സംവാദം:ചേന്ദമംഗലം മുണ്ടുകൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തലക്കെട്ട്[തിരുത്തുക]

ചേന്ദമംഗലം കൈത്തറി എന്നു തലക്കെട്ടുമാറ്റുന്നതല്ലേ നല്ലത് ? ബിപിൻ (സംവാദം) 10:24, 25 ജനുവരി 2016 (UTC)[മറുപടി]

ആലോചിക്കായ്കയല്ല. അന്താരാഷ്ട്ര അംഗീകാരം ലഭിച്ച പേരിൽ കാണുന്നത് മുണ്ടുകളും സെറ്റ് മുണ്ടുകളും മാത്രമാണ്. അതിനെ കുറിച്ച ലേഖനമാണ് ഇത്. --സുഹൈറലി 11:57, 25 ജനുവരി 2016 (UTC)[മറുപടി]
ശരി,തുടക്കത്തിൽ മുണ്ട് എന്നു പറയുന്നുണ്ടെങ്കിലും, ലേഖനം കൈത്തറിയെക്കുറിച്ചാണ്. അതുകൊണ്ടു ചോദിച്ചതാണ് ബിപിൻ (സംവാദം) 17:18, 25 ജനുവരി 2016 (UTC)[മറുപടി]