സംവാദം:ചെറുകാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പുരോഗമനസാഹിത്യ പ്രസ്ഥാനത്തിന്റെ ആദ്യകാലനേതാക്കളിൽ ഒരാളായിരുന്നു ചെറുകാട്. ഈ പരാമർശം ശരിയാണെന്നു തോന്നുന്നില്ല. പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ ചരിത്രങ്ങളിലൊന്നും തുടക്കകാലത്തെ നേതാക്കളുടെ കൂട്ടത്തിൽ ചെറുകാടിന്റെ പേര് പറയുന്നില്ല. അദ്ദേഹം കമ്യൂണിസ്റ്റു പാർട്ടിക്കാരനായിരുന്നു. പക്ഷെ പുരോഗമനസാഹിത്യപ്രസ്ഥാനത്തിൽ നേതൃത്വപരമായ പങ്കു് തുടക്കത്തിൽ ഉണ്ടായിരുന്നില്ല.  മംഗലാട്ട്  ►സന്ദേശങ്ങൾ 

ചെറുകാട് ഗോവിന്ദപിഷാരടി എന്നാക്കിക്കൂടേ? — ഈ തിരുത്തൽ നടത്തിയത് Thachan.makan (സംവാദംസംഭാവനകൾ)

"https://ml.wikipedia.org/w/index.php?title=സംവാദം:ചെറുകാട്&oldid=670882" എന്ന താളിൽനിന്ന് ശേഖരിച്ചത്