സംവാദം:ചെമ്പ്രയെഴുത്തച്ഛന്മാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അനേകം അക്ഷരത്തെറ്റുകളും വ്യാകരത്തെറ്റുകളും കാണുന്നു. ആധികാരികതയില്ല. Vijayan Rajapuram 12:54, 12 ഡിസംബർ 2017 (UTC)

തിരുത്തിയിട്ടുണ്ട്--AjayPayattuparambil (സംവാദം) 04:50, 13 ഡിസംബർ 2017 (UTC)

  • ശരി. നന്ദി. പക്ഷേ, ടാഗുകൾ സ്വയം നീക്കം ചെയ്യാമോ എന്നതിൽ എനിക്ക് സംശയമുണ്ട്? Vijayan Rajapuram 05:33, 13 ഡിസംബർ 2017 (UTC)
  • ക്ഷമിക്കണം, തിരുത്തലിനിടയിൽ പറ്റിയതാണ് --AjayPayattuparambil (സംവാദം) 07:16, 13 ഡിസംബർ 2017 (UTC)
  • റ്റാഗുകൾ ചേർത്തിട്ടുണ്ട്--AjayPayattuparambil (സംവാദം) 07:19, 13 ഡിസംബർ 2017 (UTC)
  • സുഹൃത്തേ, ഞാനൊരു സംശയം ഉന്നയിച്ചു എന്നേയുള്ളൂ. നന്ദി. ഞാൻ ചേർത്ത ടാഗുകൾ നീക്കം ചെയ്തിട്ടുണ്ട്. Vijayan Rajapuram 14:58, 13 ഡിസംബർ 2017 (UTC)