സംവാദം:ചെങ്കണ്ണി തിത്തിരി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇപ്പോ സംശയമായി പക്ഷിയുടെ പേര് തിത്തരി എന്നാണോ? തിത്തിരി എന്നാണോ? ശരിയായ നാമം ഏതാണോ? അതിൽ ലയിപ്പിക്കാം. --കിരൺ ഗോപി 08:36, 24 ജൂലൈ 2010 (UTC)[മറുപടി]

പുതിയ താൾ, പഴയതിലേക്ക് ലയിപ്പിച്ചതിനു ശേഷം, ശരിയായ പേരിലേക്ക് തലക്കെട്ട് മാറ്റുക. --Vssun (സുനിൽ) 12:49, 24 ജൂലൈ 2010 (UTC)[മറുപടി]