സംവാദം:ചില്ലക്ഷരം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

//അങ്ങിനെയാണു നാം ക്‌ ഖ്‌ ഗ്‌ പ്‌ ങ്‌ ഇങ്ങിനെ എല്ലാറ്റിനേയും ‘ഉച്ചരിക്കാൻ തന്നെ ചെറുപ്പത്തിലേ പഠിച്ചതു്‌ ഈ ഉച്ചാരണ രീതിയനുസരിച്ച്‌ ല്‌ യെ ഇൽ എന്നുച്ചരിക്കാൻ സാധിക്കുന്നില്ല. അതിനാലാണു ൽ (ലിപി) സൃഷ്ടിച്ചതു്‌. അതിന്റെ’പേരാണു്‌ “ഇൽ” ഈ പേരുകളിൽ സ്വരം ‘ആദ്യം’ വരുന്നു; ചില്ലിന്റെ (ചില്ലു എന്ന പദം ആ ലിപികൾക്കും അവയുടെ സംഘത്തിനും നും ഉള്ള പേരാണ് ) “പേരിൽ” ‘സ്വരം’ “ഒടുവിൽ” വരുന്നു. // -- ഇത്തരം സ്വന്തം അഭിപ്രായങ്ങൾ വിക്കിലേഖനമാക്കാമോ? അവലംബങ്ങൾ വേണ്ടേ? --Vijayan Rajapuram {വിജയൻ രാജപുരം} 14:55, 23 മാർച്ച് 2020 (UTC)[മറുപടി]

[[1]] ഈ ചിത്രത്തിലെ എല്ലാ അക്ഷരങ്ങളും ചില്ലുകളാണോ? -- --Vijayan Rajapuram {വിജയൻ രാജപുരം} 14:57, 23 മാർച്ച് 2020 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ചില്ലക്ഷരം&oldid=3302029" എന്ന താളിൽനിന്ന് ശേഖരിച്ചത്