സംവാദം:ചിന്ത രവി
ദൃശ്യരൂപം
എന്തുകൊണ്ടാണ് പ്രധാന ഖണ്ഡികയിൽ തിരുത്തൽ ഉൾപ്പെടുത്താത്തത്? Devadas|ദേവദാസ് (സംവാദം) 08:00, 18 ജൂലൈ 2013 (UTC)
- നിലവിൽ ക്രമീകരണങ്ങളിലെ ഗാഡ്ജറ്റ് വിഭാഗത്തിൽ താളിന്റെ ആമുഖ ഖണ്ഡികയ്ക്ക് [തിരുത്തുക] എന്ന കണ്ണി ലഭ്യമാക്കുക എന്ന ചെക്ബോക്സിൽ ശരിയിട്ടാൽ ഈ സൗകര്യം ലഭിക്കും.
- ഇത് വേണം എന്നും യൂസർഇന്റർഫേസിൽ കൺഫ്യൂഷൻ ഉണ്ടാക്കും എന്നതുകൊണ്ട് വേണ്ട എന്നും പറയുന്നവരുണ്ട്. ഇതിനെക്കുറിച്ച് ചർച്ച നടക്കുന്ന ഒരു ബഗ്ത്രെഡുണ്ട്. കണ്ടുകിട്ടിയാൽ പങ്കുവക്കാം. --Vssun (സംവാദം) 08:43, 18 ജൂലൈ 2013 (UTC)