സംവാദം:ചമ്പു

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നാരായണീയം[തിരുത്തുക]

"...മേല്പത്തൂരിന്റെ നാരായണീയം ഇവയാണ് പ്രസിദ്ധ ചമ്പുക്കൾ." എന്നത് ശരിയാണെന്ന് തോന്നുന്നില്ല. മേല്പത്തൂർ ഭട്ടതിരിപ്പാട് ചമ്പുക്കൾ രചിച്ചിട്ടുണ്ടെങ്കിലും നാരായണീയം ചമ്പുവാകാൻ വഴിയില്ല. എന്നാൽ നീലകണ്ഠൻ നമ്പൂതിരി എന്ന കവി നാരായണീയം എന്നൊരു ചമ്പൂകാവ്യം രചിച്ചിട്ടുണ്ട്. തത്ക്കാലം ലേഖനത്തിൽ നിന്ന് നാരായണീയത്തിന്റെ പരാമർശം ഒഴിവാക്കുന്നു - Johnchacks 12:28, 28 മേയ് 2011 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ചമ്പു&oldid=973159" എന്ന താളിൽനിന്ന് ശേഖരിച്ചത്