സംവാദം:ചതുരക്കള്ളി
ദൃശ്യരൂപം
കള്ളിച്ചെടി ലയിപ്പിക്കുന്നത്
[തിരുത്തുക]ഒരുമാസമായിട്ടും എതിരഭിപ്രായമില്ലാത്തതിനാൽ ലയിപ്പിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 10:17, 30 ഏപ്രിൽ 2013 (UTC)
കാക്റ്റസ് എന്ന താളിന്റെ മലയാളമായി കള്ളിച്ചെടി എന്ന താളിന് നിലനിൽക്കാൻ സാധിക്കും എന്ന് തോന്നുന്നു. ലയനനിർദ്ദേശം ഒഴിവാക്കാമെന്നാണ് തോന്നുന്നത്. അജയ് ബാലചന്ദ്രൻ (സംവാദം) 10:24, 30 ഏപ്രിൽ 2013 (UTC)