സംവാദം:ചതുരംഗം
തിരിച്ചുവിടൽ നീക്കുന്നു; അതിനുള്ള തെളിവ് http://en.wikipedia.org/wiki/Chaturanga എന്ന ലേഖനമാണു്. എന്നുവെച്ചാൽ ചതുരംഗവും ചെസ്സും ഒന്നല്ല.--കൃഷ്ണമൂർത്തി 14:40, 8 ജൂൺ 2010 (UTC)
അഷ്ടപട ഫലകം[തിരുത്തുക]
ഫലകത്തിലെ ചില svg ഫയലുകൾ കാണുന്നില്ല.