Jump to content

സംവാദം:ഗീയസ് ഭാഷ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഭാഷയും ലിപിയും വെവ്വേറെ ലേഖനങ്ങളാകണ്ടേ? തലക്കെട്ട് ഗായസ് ഭാഷ എന്നാക്കാൻ നിർദ്ദേശിക്കുന്നു.--തച്ചന്റെ മകൻ 07:12, 7 സെപ്റ്റംബർ 2010 (UTC)[മറുപടി]

തലക്കെട്ടു ഗീയസ് ഭാഷ എന്നാക്കി. ഭാഷയെക്കുറിച്ചു തന്നെയാണ്‌ ലേഖനം. അതിൽ ലിപിയെക്കുറിച്ചുള്ള ഒരു ഖണ്ഡിക അപ്രസക്തമാവില്ലല്ലോ. അതിന്‌ ദൈർഘ്യം കൂടിയെന്നാണെങ്കിൽ സംഗ്രഹിക്കാൻ ശ്രമിക്കാം.Georgekutty 07:29, 7 സെപ്റ്റംബർ 2010 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ഗീയസ്_ഭാഷ&oldid=789581" എന്ന താളിൽനിന്ന് ശേഖരിച്ചത്