സംവാദം:കർണ്ണപുടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇംഗ്ലീഷിൽ നിന്ന് തർജ്ജമ ചെയ്ത താളാണിത്. അവലംബങ്ങൾ കുറവാണെന്നും മറ്റും ഇംഗ്ലീഷ് വിക്കിപ്പീഡിയയിൽ ഉണ്ടാകുന്ന കുറിപ്പുകൾ തർജ്ജമയിലും ഞാൻ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിന്റെ ആവശ്യമുണ്ടോ?--— ഈ തിരുത്തൽ നടത്തിയത് Drajay1976 (സംവാദംസംഭാവനകൾ)

ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നതുതന്നെ മഹത്തായ ഒരു കാര്യമാണു്. തൽക്കാലം ഈ കുറിപ്പുകളും ഉൾപ്പെടുത്തുന്നതു നല്ലതു തന്നെ. പിന്നീട് ഈ താളുകൾ ഓരോന്നും പരിശോധിച്ച് ഇവ ആവശ്യമെങ്കിൽ നീക്കം ചെയ്യാവുന്നതോ അല്ലെങ്കിൽ അതിനു തക്ക അവലംബങ്ങൾ ചേർത്ത് / തിരുത്തി, മേന്മപ്പെടുത്താവുന്നതേ ഉള്ളൂ. float ViswaPrabha (വിശ്വപ്രഭ) (സംവാദം) 20:06, 21 മേയ് 2012 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:കർണ്ണപുടം&oldid=1672151" എന്ന താളിൽനിന്ന് ശേഖരിച്ചത്