സംവാദം:ക്ഷേമനിധി ബോർഡുകൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രൊവിഡന്റ് ഫണ്ട്[തിരുത്തുക]

പ്രൊവിഡന്റ് ഫണ്ടല്ലേ ക്ഷേമനിധി. അത് കേരളത്തിൽ മാത്രമുൾളതാണോ?— ഈ തിരുത്തൽ നടത്തിയത് 117.204.114.195 (സംവാദംസംഭാവനകൾ)

രണ്ടും ഒരേ ഉദ്ദേശ്യത്തോടെ പ്രവർത്തിക്കുന്നു. പക്ഷെ PF unorganised sector നു മാത്രം ഉള്ളതാണ്. വ്യക്കതമായ തൊഴിലുടമാ തൊഴിലാളി ബന്ധം നിലവില്ലാത്ത മേഖലകളിൽ (ഉദാ: വാടകക്ക് ഓട്ടോറിക്ഷ ഓടിക്കുന്നയാൾ, ഓരോ ദവസവും വ്യതസ്ത തൊഴിലുടമക്കു വേണ്ടി പ്രവർത്തിക്കുന്ന നിർമാണ തൊഴിലാളികൾ ഉപയോക്താവ്:paivakil

തലക്കെട്ട്[തിരുത്തുക]

ഈ താളിന്റെ തലക്കെട്ട് ക്ഷേമനിധി ബോർഡുകൾ എന്നതിനു പകരം കേരള സർക്കാർ ക്ഷേമനിധികൾ എന്നോ മറ്റോ ആക്കുന്നതല്ലേ നല്ലത്? --സിദ്ധാർത്ഥൻ 05:32, 11 ഏപ്രിൽ 2009 (UTC)[മറുപടി]

float -- അതെ --Anoopan| അനൂപൻ 13:57, 20 ഏപ്രിൽ 2009 (UTC)[മറുപടി]

വിയോജിക്കുന്നു. സിദ്ധാർഥൻ പറയുന്ന ശിർശകം (1) ദീർഘമെറിയതാണ്. (2) സാധാരണക്കാരൻ സർച്ച് ചെയ്യുമ്പോൾ ആ ശീർശകം ആയിരിക്കില്ല ഉപയോഗിക്കുന്നത്. ഉപയോക്താവ്:paivakil