സംവാദം:ക്ഷയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പകരുന്ന വിധം[തിരുത്തുക]

ഈ വിഭാഗത്തിൽ "ശരീരസ്രവങ്ങളിലൂടെ" എന്നല്ലേ വേണ്ടത്? --Vssun 05:22, 25 ഫെബ്രുവരി 2009 (UTC)

  • ക്ഷമിയ്ക്കുക, താങ്കളുടെ നിർദ്ദേശം എനിക്ക് വ്യക്തമാകുന്നില്ല. ശരീരസ്രവങ്ങളുടെ കണങ്ങൾ എന്ന നീട്ടിയെഴുത്തില്ലാതെ "ശരീരസ്രവങ്ങളിലൂടെ" എന്നാക്കാം എന്നാണോ?--രാഗേഷ് പുനലൂർ 06:02, 25 ഫെബ്രുവരി 2009 (UTC)
ശ്വാസകോശക്ഷയം ഉള്ളവർ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തുപ്പുമ്പോഴും സംസാരിയ്ക്കുമ്പോഴും ശരീരസ്രവങ്ങളുടെ 0.5 - 5 µm വലിപ്പമുള്ള രോഗാണു അടങ്ങിയ കണങ്ങൾ അന്തരീക്ഷത്തിൽ വ്യാപിയ്ക്കുന്നു.

ഇതിനെ ശരീരസ്രവങ്ങളിലൂടെ എന്നു മാറ്റാമോ എന്നാണ്‌ ഉദ്ദേശിച്ചത്. --Vssun 06:45, 25 ഫെബ്രുവരി 2009 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ക്ഷയം&oldid=669871" എന്ന താളിൽനിന്ന് ശേഖരിച്ചത്