Jump to content

സംവാദം:കോഹിനൂർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതിന്റെ പഴയപെരു സെമന്ദകം എന്നാകുന്നു

[തിരുത്തുക]

"ഇതിന്റെ പഴയപെരു സെമന്ദകം എന്നാകുന്നു" എന്ന് ഒരു IP(IP) എഴുതിയിരിക്കുന്നു.-- Raghith 08:49, 10 ഓഗസ്റ്റ് 2011 (UTC)[മറുപടി]

ഇംഗ്ലീഷ് വിക്കിലേഖനത്തിൽ Legends എന്ന ഉപവിഭാഗത്തിൽ "According to some sources, the Koh-i-Noor was originally found more than 5000 years ago, and is mentioned in ancient Sanskrit writings under the name Syamantaka" . പക്ഷേ ഇത് സ്യമന്തകം ആണെന്നുള്ളതിന്/ആയേക്കാമെന്നതിന് അവിടെയും അവലംബം കൊടുത്തിട്ടല്ല. അവലംബം ഉണ്ടെങ്കിൽ തീർച്ചയായും ചേർക്കാവുന്നതാണ് ---Johnchacks 08:57, 10 ഓഗസ്റ്റ് 2011 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:കോഹിനൂർ&oldid=1023626" എന്ന താളിൽനിന്ന് ശേഖരിച്ചത്