സംവാദം:കൊച്ചിരാജാവ് (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കൊച്ചിരാജാവ് കൊച്ചി രാജവംശത്തിലേക്കല്ലേ നല്ലത്? ഇതിന്‌ വലയം വേണ്ടേ?--തച്ചന്റെ മകൻ 19:42, 12 ഓഗസ്റ്റ് 2010 (UTC)

രാജവംശത്തിനു വേണ്ടി, കൊച്ചി രാജാവ് എന്ന് തിരയാൻ സാധ്യതയുണ്ടോ? ഈ താളിൽ രാജവംശത്തിലേക്ക് ഒരു ലിങ്ക് കൊടുത്താൽ പോരേ? തലക്കെട്ട് മാറ്റിയതിനു ശേഷമാണ് ഇങ്ങനെയൊരു ചിന്ത വന്നത്. --Vssun (സുനിൽ) 04:09, 14 ഓഗസ്റ്റ് 2010 (UTC)
തിരയാനിടയില്ല. പക്ഷേ, കണ്ണിചേർക്കാനിടയുണ്ട്. പിന്നെ, മലയാളചലച്ചിത്രം എന്നെഴുതുന്നതല്ലേ വഴക്കം?--തച്ചന്റെ മകന്‍ 04:48, 14 ഓഗസ്റ്റ് 2010 (UTC)