സംവാദം:കൊക്കര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ജോൺ ഹില്ലിന്റെ പുസ്തകത്തിൽ ഈ സംഗീതോപകരണത്തെക്കുറീച്ച് പരാമർശമുണ്ട്. അത് കാണിക്കാർ എന്ന ലേഖനത്തിൽ ചേർത്തിട്ടുണ്ട്. പക്ഷേ, അത് മുളകൊണ്ടുണ്ടാക്കുന്നതാണ്. അതുതന്നെയാണോ അതുപോലെ ഇത് കൊക്കരയാണോ കൊക്കറയാണോ? Kokkara എന്ന് ഇംഗ്ലീഷ് പുസ്തകത്തിൽ വന്നതിനാൽ വായിക്കാനും പറയാനും എളുപ്പമുള്ള രൂപമായ കൊക്കര ഉപയോഗിച്ചു. --Vssun 18:46, 4 ജൂൺ 2010 (UTC)

കൊക്കര തന്നെയാണ് ശരി.തെറ്റിയതാണ്.ഉരസി ശബ്ദമുണ്ടാക്കുന്ന തരം താളവാദ്യങ്ങൾ ഗോത്ര സംഗീതത്തിലാണ് ധാരാളമായുള്ളത്. മുള,ശംഖ്, ചിപ്പി, തടി, ദന്തം, കൊമ്പ് എന്നിവ കൊണ്ടൊക്കെ ഇവ നിർമിച്ചുപോരുന്നു. ഇത്തരത്തിലുള്ള ലോഹനിർമിതമായ ഒരു താളവാദ്യമാണ് കാണിക്കാരുടെ കൊക്കര. --Fotokannan 01:40, 5 ജൂൺ 2010 (UTC)

വേലൻ[തിരുത്തുക]

ഫലകത്തിൽ വേലർ എന്ന ആദിവാസി വിഭാഗത്തെ കാണുന്നില്ലല്ലോ.--ഷിജു അലക്സ് 02:56, 5 ജൂൺ 2010 (UTC)

വേലൻ, ആദിവാസിവിഭാഗമാണോ? അലക്ക് കുലത്തൊഴിലാക്കിയ വിഭാഗമാണ് വേലന്മാർ. ഇതേ പേരിൽ ആദിവാസിവിഭാഗവുമുണ്ടോ? --Vssun 03:07, 5 ജൂൺ 2010 (UTC)

പരിശോധിച്ച് ഉറപ്പു് വരുത്തണം. നിർ‌വചനവും ആമുഖവും അതിനനുസരിച്ച് മാറ്റിയെഴുതണം.--ഷിജു അലക്സ് 03:12, 5 ജൂൺ 2010 (UTC)

ദന്തം കൊമ്പ്[തിരുത്തുക]

ഇവിടെ ദന്തം, കൊമ്പ് എന്നുദ്ദേശിച്ചിരിക്കുന്നത് യഥാക്രമം ആനക്കൊമ്പും, മറ്റു മൃഗങ്ങളുടെ കൊമ്പുമല്ലേ? --Vssun 04:17, 5 ജൂൺ 2010 (UTC)

ചാറ്റുപ്പാട്ടു്, ആയിരവല്ലിക്കളങ്ങൾ[തിരുത്തുക]

എന്താണു് ചാറ്റുപാട്ടു്, ആയിരവല്ലിക്കളങ്ങൾ? ഇതിനെക്കുറിച്ചൊക്കെ ലേഖനം വരാൻ ആകാംഷയോടെ കാത്തിരിക്കുന്നു. --ഷിജു അലക്സ് 05:00, 5 ജൂൺ 2010 (UTC) ആയിരവല്ലി(കാണിക്കാരുടെ)ഒരു(കാട്ടു)ദേവതയാണ്.ചാറ്റ് എന്ന വാക്കിന് മന്ത്രവാദം എന്നർത്ഥമുണ്ട്.— ഈ തിരുത്തൽ നടത്തിയത് Fotokannan (സംവാദംസംഭാവനകൾ)

"https://ml.wikipedia.org/w/index.php?title=സംവാദം:കൊക്കര&oldid=726181" എന്ന താളിൽനിന്ന് ശേഖരിച്ചത്