സംവാദം:കേരള കോൺഗ്രസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ലേ.ഖനം വിപുലീകരിക്കൂ

കോൺഗ്രസ്സിന് ഒരു തത്വ ശാസ്ത്രം ഉണ്ടോ? --ചള്ളിയാൻ 18:31, 9 മാർച്ച് 2007 (UTC)

ഇല്ല എന്നു തന്നെ പറയാം.. തത്വശാസ്ത്രം എടുത്തു കളയണോ?--Vssun 18:34, 9 മാർച്ച് 2007 (UTC)

പതാക[തിരുത്തുക]

ഇത് ഏത് ഗ്രൂപ്പിന്റെ കൊടിയാണ്? കേരള കോൺഗ്രസ്സ് ഗ്രൂപ്പുകൾക്ക് പൊതുവായി ഒരു കൊടിയുണ്ടോപ്രതീഷ്|s.pratheesh(സംവാദം) 03:05, 25 സെപ്റ്റംബർ 2010 (UTC)
ഇതിലുള്ളത് കേരള കോൺഗ്രസിന്റെ പൊതുവായുള്ള കൊടിയാണെന്നാണ് കരുതുന്നത്. തിരഞ്ഞെടൂപ്പിന്റെ സമയത്ത് ഇരു മുന്നണികളുടെ വണ്ടീകളിലും കണ്ടീട്ടുണ്ട്.--Vssun (സുനിൽ) 07:11, 26 സെപ്റ്റംബർ 2010 (UTC)

ജോസഫ് ഗ്രൂപ്പും പി.സി. തോമസും[തിരുത്തുക]

കേരള കോൺഗ്രസ് (ജെ)-യിലെ ജോസഫടക്കമുള്ള ഒരു വിഭാഗം പോയെങ്കിലും പ്രസ്തുത പാർട്ടി ഇപ്പോഴും നിലനിൽക്കുന്നില്ലേ?‌ അവർ എൽഡിഎഫിനൊപ്പമല്ലേ? ഈ മാറ്റം റിവർട്ട് ചെയ്യണോ? --Vssun (സുനിൽ) 07:11, 26 സെപ്റ്റംബർ 2010 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:കേരള_കോൺഗ്രസ്&oldid=805572" എന്ന താളിൽനിന്ന് ശേഖരിച്ചത്