സംവാദം:കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇത് കേവലം ക്രൈസ്തവ മിഷണറിമാർ പടച്ചുണ്ടാക്കിയ "കഥ" ആണ്. യഥാക്രമം കേരളത്തിന് തെക്കും വടക്കുമായിക്കിടക്കുന്ന ശ്രീലങ്കയുടെയും, കർണാടകത്തിന്റേയും ചരിത്രത്തിൽ ക്രിസ്തുമതം എത്തുന്നത് പോർച്ചുഗീസ് കാലഘട്ടത്തിലാണ്. പോർച്ചുഗീസ് കാലഘട്ടത്തിലാണ് ക്രിസ്തുമതം ഇൻഡ്യയിലെത്തിയതെന്ന സത്യം അംഗീകരിക്കാൻ ഇതുവരെയും കേരളത്തിലെ ക്രൈസ്തവർ തയ്യാറായിട്ടില്ല. മാത്രവുമല്ല, ഇതൊക്കെ ചരിത്രമായി എഴുതിച്ചേർക്കാൻ അഹോരാത്രം അധ്വാനിക്കുകയും ചെയ്യുന്നു. ഭാരതത്തിന്റെ സാംസ്കാരിക പൈതൃകം ജൂതന്മാരുടെ ദാനമാണെന്ന് വരുത്തിത്തീർക്കാനും ശ്രമം തുടങ്ങിയിട്ടുണ്ട്.--അനൂപ് മനക്കലാത്ത് (സംവാദം) 06:03, 31 ജൂലൈ 2013 (UTC)[മറുപടി]

ആയിക്കോട്ടെ--Roshan (സംവാദം) 06:10, 31 ജൂലൈ 2013 (UTC)[മറുപടി]