സംവാദം:കേരളകലാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളകലാമണ്ഡലം എന്നത് ഒരു വാക്കാണോ അതോ രണ്ട് വാക്കായി കൊടുക്കണോ? Sreejithk2000 10:17, 12 ഒക്ടോബർ 2006 (UTC)

ഒന്നിച്ചു കിടക്കുന്നതാണ് ഭംഗിയെന്നെന്റെ അഭിപ്രായം--പ്രവീൺ:സംവാദം‍ 11:30, 12 ഒക്ടോബർ 2006 (UTC)

വ്യാകരണം അനുസരിച്ച് ഒരുമിച്ച് കിടക്കുന്നതല്ലേ ശരി?ലിജു 11:37, 12 ഒക്ടോബർ 2006 (UTC)

‘കേരള കലാമണ്ഡലം’ എന്ന് രണ്ട് വാക്ക് വച്ച് തിരയുന്നവരും ഈ പേജിൽ എത്താൻ വേണ്ട ക്രമീകരണങ്ങൾ ചെയ്യുന്നത് നല്ലതല്ലേ Sreejithk2000 05:52, 13 ഒക്ടോബർ 2006 (UTC)

ഫോറ്മാറ്റിങ്ങ്[തിരുത്തുക]

ഈ ലേഖനത്തിന്റെ ഫോറ്മാറ്റിങ്ങ് ശരിയാക്കിയിട്ടുണ്ട്. ചിത്രങ്ങൾ കൂടുതലും, അക്ഷരങ്ങൾ കുറവുമായതിനാലാൺ ഇങ്ങനെ മാറ്റിയത്. അഭിപ്രായങ്ങൾ പങ്കുവെയ്ക്കുക. Tux the penguin 09:35, 5 നവംബർ 2006 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:കേരളകലാമണ്ഡലം&oldid=668653" എന്ന താളിൽനിന്ന് ശേഖരിച്ചത്