സംവാദം:കെ.കെ. ഷാഹിന

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അവലംബം[തിരുത്തുക]

http://fifthestatein.wordpress.com/ - ബ്ലോഗുകൾ അവലംബമായി ഉപയോഗിക്കാമോ? - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 17:29, 26 മാർച്ച് 2013 (UTC)[മറുപടി]

അത് ബ്ലോഗാണെന്ന് എനിക്ക് മനസ്സിലായില്ല എന്നതാണ് വസ്തുത. . പത്രമാദ്ധ്യമങ്ങളുടെയും മറ്റും വെബ്സൈറ്റുകളിൽ വിശ്വസനീയരായ പത്രലേഖകർ എഴുതുന്ന ബ്ലോഗുകൾ, പ്രശസ്ത ശാസ്ത്രജ്ഞരും വിദഗ്ദ്ധരും മറ്റുമെഴുതുന്ന ബ്ലോഗുകൾ (അവർക്ക് വൈദഗ്ദ്ധ്യമുള്ള വിഷയത്തെപ്പറ്റി) എന്നിവ ചിലപ്പോൾ ഉപയോഗിക്കാമെന്നാണ് ഇംഗ്ലീഷ് വിക്കിയിലെ നയം. ഇത് എന്തായാലും ആ ഗണത്തിൽ പെടുന്നില്ല. --അജയ് ബാലചന്ദ്രൻ സംവാദം 10:13, 27 മാർച്ച് 2013 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:കെ.കെ._ഷാഹിന&oldid=1702434" എന്ന താളിൽനിന്ന് ശേഖരിച്ചത്