സംവാദം:കൃത്രിമോപഗ്രഹം
ദൃശ്യരൂപം
ഭാഷാ സംബന്ധിയായവ
[തിരുത്തുക]- "50-ൽ അധികം..." എന്നാണോ "അൻപതിലധികം..." എന്നാണോ ഒരു വാചകം തുടങ്ങുമ്പോൾ ഉപയോഗിക്കാൻ അനുയോജ്യം? --Subinsebastien (സംവാദം) 17:59, 8 മേയ് 2013 (UTC)
- അൻപതിലധികം എന്നല്ലേ കാണാനും വായിക്കാനും സുഖം ? - Hrishi (സംവാദം) 19:57, 8 മേയ് 2013 (UTC)
- തിരുത്തിയിട്ടുണ്ട്.--Subinsebastien (സംവാദം) 04:39, 9 മേയ് 2013 (UTC)
- അൻപതിലധികം എന്നല്ലേ കാണാനും വായിക്കാനും സുഖം ? - Hrishi (സംവാദം) 19:57, 8 മേയ് 2013 (UTC)
- ലോവർ എർത്ത് ഭ്രമണപഥം, ജിയോസ്റ്റേഷനറി ഭ്രമണപഥം എന്നിവക്ക് സമാനമായ ഒറ്റവാക്കുകൾ ഇല്ല എന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നു.--Subinsebastien (സംവാദം) 04:42, 9 മേയ് 2013 (UTC)
- ജിയോസ്റ്റേഷനറി ഭ്രമണപഥം എന്നതിനു പകരം ഭൂസ്ഥിര ഭ്രമണപഥം എന്ന് ഉപയോഗിക്കാവുന്നതാണ് - Hrishi (സംവാദം) 05:04, 9 മേയ് 2013 (UTC)
- തിരുത്തിയിട്ടുണ്ട്.--Subinsebastien (സംവാദം) 05:55, 11 മേയ് 2013 (UTC)
- ജിയോസ്റ്റേഷനറി ഭ്രമണപഥം എന്നതിനു പകരം ഭൂസ്ഥിര ഭ്രമണപഥം എന്ന് ഉപയോഗിക്കാവുന്നതാണ് - Hrishi (സംവാദം) 05:04, 9 മേയ് 2013 (UTC)
അവലംബങ്ങളെ സംബന്ധിച്ച്
[തിരുത്തുക]ഇംഗ്ലീഷ് വിക്കിയിലെ പുസ്തകങ്ങളുടെ റെഫറൻസ് അതേപടി ഇവിടേക്ക് കോപ്പി ചെയ്യുന്നത് കൃത്യമായി പ്രവർത്തിക്കുന്നില്ല.--Subinsebastien (സംവാദം) 12:19, 12 മേയ് 2013 (UTC)
- എന്റെ കൈപ്പിഴമൂലം സംഭവിച്ചതാണ് എന്നു തോന്നുന്നു. തിരുത്തിയിട്ടുണ്ട്.--Subinsebastien (സംവാദം) 12:22, 12 മേയ് 2013 (UTC)