Jump to content

സംവാദം:കൂർക്കം വലി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തലക്കെട്ട്

[തിരുത്തുക]

ഉറക്കമില്ലായ്മ, നിദ്രാലസ്യം, നിദ്രാടനം, നിദ്രാരാഹിത്യം തുടങ്ങിയ പേരുകളെന്തെങ്കിലും ഇതിനുണ്ടോ? --സാദിക്ക്‌ ഖാലിദ്‌ 16:59, 11 മാർച്ച് 2007 (UTC)[മറുപടി]

അത് insomnia ആണ്‌ സാദിക്കേ. കൂർക്കം വലിയെ സ്ലീപ് അപ്നിയ എന്നാണ്‌ പറയുക --ചള്ളിയാൻ ♫ ♫ 02:20, 17 ഒക്ടോബർ 2007 (UTC)[മറുപടി]

കൂർക്കം വലി Snoring അല്ലേ?

  • Snoring: Loud breathing patterns while sleeping; sometimes this is a symptom of sleep apnea
  • Sleep apnea: The obstruction of the airway during sleep, causing loud snoring and sudden awakenings when breathing stops

(en:Sleep_disorder എന്ന ലേഖനത്തിൽ നിന്നും )

ShajiA 18:24, 16 ഒക്ടോബർ 2007 (UTC)[മറുപടി]

കൂർക്കം വലി ഒരു രോഗമാണോ...Snoring തന്നെയാണ് കൂർക്കം വലി...en:Snoring നോക്കൂ..--ഹിരുമോൻ 05:40, 18 ഒക്ടോബർ 2007 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:കൂർക്കം_വലി&oldid=668281" എന്ന താളിൽനിന്ന് ശേഖരിച്ചത്