സംവാദം:കൂട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മനുഷ്യൻ വസിക്കുന്നതിനും കൂട് എന്നല്ലെ പറയുക? കൂട് കൂര വീട് കുടി പുര. ലേഖനത്തിൽ മനുഷ്യരെയും ഉൾപെടുത്തണം. — ഈ തിരുത്തൽ നടത്തിയത് 91.186.26.209 (സംവാദംസംഭാവനകൾ)

ജന്തു എന്നു പറഞ്ഞിരിക്കുന്നതിൽ മനുഷ്യനും ഉൾപ്പെടുമല്ലോ. --Vssun (സംവാദം) 13:56, 25 ഏപ്രിൽ 2013 (UTC)

വൃത്തിയാക്കൽ[തിരുത്തുക]

വൃത്തിയാക്കൽ ഫലകം ഒഴിവാക്കി ആധികാരികത ചേർക്കാം എന്നു കരുതുന്നു. --Vssun (സംവാദം) 13:56, 25 ഏപ്രിൽ 2013 (UTC)

Yes check.svg അങ്ങനെ ചെയ്തു. --Vssun (സംവാദം) 07:04, 27 ഏപ്രിൽ 2013 (UTC)

കൂട് എന്ന പേരിൽ ഒരു പീരിയോഡികൽ ഉണ്ടല്ലൊ! --176.205.186.111 19:35, 23 ജനുവരി 2016 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:കൂട്&oldid=2303410" എന്ന താളിൽനിന്ന് ശേഖരിച്ചത്