സംവാദം:കുവൈത്ത് ഇന്ത്യൻ എംബസി
ദൃശ്യരൂപം
ഈ താളിലെ വിവരങ്ങൾ അതെ പടി ഇവിടെയും [1] ഉണ്ട്.. ഈ താൾ ലയിപ്പിക്കുകയോ മായ്ക്കുകയോ ചെയ്യാവുന്നതാണ് - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 14:59, 3 ജൂൺ 2013 (UTC)
- വികസിപ്പിക്കാവുന്ന സാധ്യതകളുണ്ട്. ലയിപ്പിക്കേണ്ടതില്ലെന്നാണ് അഭിപ്രായം. --മനോജ് .കെ (സംവാദം) 16:15, 3 ജൂൺ 2013 (UTC)
എംബസിയുടെ ഫോട്ടൊ സാധ്യമാകുന്ന തരത്തിൽ സ്വന്തമായി തന്നെ എടുത്ത് ചേർക്കാനാണു ഞാൻ ആഗ്രഹിക്കുന്നത്,.. ഇനി എംബസിയിൽ പോകുമ്പോൾ വേണം അത് ചെയ്യാൻ. മറ്റ് വിവരങ്ങളും ചേർക്കുന്നതാണു, ഇതിൽ ആവഷ്യമായ റഫറൻസ് ചേർത്തിട്ടുണ്ട്. ആധികാരികമല്ല എന്ന ഫലകം നീക്കം ചെയ്യാൻ സഹായിക്കുക. ശാഫി കോയമ്മ —ഈ തിരുത്തൽ നടത്തിയത് shafi koyamma (സംവാദം • സംഭാവനകൾ)