സംവാദം:കാൾ സാഗൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കാൾ സേഗൻ അല്ലേ?--പ്രവീൺ:സം‌വാദം 08:40, 20 ജൂലൈ 2009 (UTC)

ലേഖനമുണ്ടാക്കും മുമ്പ് നോക്കിയിട്ടില്ലായിരുന്നു. പുസ്തകത്തിൽ സാഗൻ എന്ന് വായിച്ച ഓർമ്മയേ ഉള്ളൂ. ഉറപ്പുണ്ടോ ? -- റസിമാൻ ടി വി 10:46, 20 ജൂലൈ 2009 (UTC)

  1. സേഗൻ ആണു ശരി. പക്ഷെ ഞാൻ ബ്രോക്കാസ് ബ്രെയിൻ പരിഭാഷപ്പെടുത്തിയപ്പോൾ താങ്കൾ കൊടുത്ത തലക്കെട്ടുപോലെ സാഗൻ എന്നു തന്നെ നൽകി. Ramjchandran (സംവാദം) 13:31, 15 ജനുവരി 2018 (UTC)

Ramjchandran (സംവാദം) 13:31, 15 ജനുവരി 2018 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:കാൾ_സാഗൻ&oldid=2670819" എന്ന താളിൽനിന്ന് ശേഖരിച്ചത്