സംവാദം:കാവേരി നമ്പീശൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കാവേരി നമ്പീശനെ കന്നഡ സാഹിത്യകാരൻമാരുടെ വർഗ്ഗത്തിൽ ചേർക്കുന്നത് ശരിയല്ല. കാവേരി നമ്പീശൻ ഇതുവരെ ഒരു കൃതി പോലും കന്നഡ ഭാഷയിൽ രചിച്ചിട്ടില്ല. വേണമെങ്കിൽ കർണാടകയിൽ നിന്നുള്ള സാഹിത്യകാരൻമാർ എന്ന വർഗ്ഗത്തിൽ ചേർക്കുന്നതിനോട് എതിർപ്പില്ല. Kpbolumbu (സംവാദം) 11:55, 22 മാർച്ച് 2014 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:കാവേരി_നമ്പീശൻ&oldid=1930453" എന്ന താളിൽനിന്ന് ശേഖരിച്ചത്