Jump to content

കാവേരി നമ്പീശൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Kavery Nambisan
ജനനംPalangala, Kodagu district, India
തൂലികാ നാമംKavery Bhatt
തൊഴിൽSurgeon
ഭാഷEnglish, Kodava
ദേശീയതIndian
പൗരത്വംIndian
പഠിച്ച വിദ്യാലയംSt. John's Medical College, Bangalore
ശ്രദ്ധേയമായ രചന(കൾ)The Story that Must Not Be Told
പങ്കാളിVijay Nambisan[1]

കർണാടകയിൽ നിന്നുള്ള ഒരു ഇംഗ്ലീഷ് സാഹിത്യകാരിയാണ് [2] കാവേരി നമ്പീശൻ. ദക്ഷിണേന്ത്യയിലെ കുടകുദേശത്തിന്റെ സവിശേഷമായ സാമൂഹ്യ സംസ്കാരിക ചരിത്ര പശ്ചാത്തലം ആധാരമാക്കി കുരുമുളകിന്റെ സുഗന്ധം (The Scent of Pepper) എന്ന നോവൽ അടക്കം പ്രസിദ്ധമായ ഒരുപിടി പുസ്തകങ്ങൾ എഴുതിയ ഇവർ കർണാടകയിലെ കൊടകിൽ ജനിച്ചു. സ്കൂൾ വിദ്യാഭ്യാസം ന്യൂഡൽഹിയിലും ബാംഗ്ളൂരിലെ സെന്റ് ജോൺസ് മെഡിക്കൽ കോളേജിൽ നിന്ന് വൈദ്യശാസ്ത്രത്തിൽ ബിരുദം.

പുസ്തകങ്ങൾ

[തിരുത്തുക]
  • The Truth About Bharat, Almost
  • The Scent of Pepper
  • Mango-coloured fish
  • On Wings of Butterflies
  • The Hills of Angheri [3]

അവലംബം

[തിരുത്തുക]
  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; fountainink എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. [https://web.archive.org/web/20050504155304/http://www.hindu.com/mag/2005/02/20/stories/2005022000270100.htm Archived 2005-05-04 at the Wayback Machine. The Hindu : Magazine : Saving lives ... at what cost?
  3. http://www.penguinbooksindia.com/AuthorLounge/AuthorDetail.asp
"https://ml.wikipedia.org/w/index.php?title=കാവേരി_നമ്പീശൻ&oldid=4092449" എന്ന താളിൽനിന്ന് ശേഖരിച്ചത്