ഉള്ളടക്കത്തിലേക്ക് പോവുക

സംവാദം:കാട്ടുമുണ്ട

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിഷയം ചേർക്കുക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Latest comment: 12 വർഷം മുമ്പ് by Drajay1976

വിവരണത്തിൽ നിന്ന് എനിക്കുമനസ്സിലായത് ഇത് കാട്ടുമുണ്ടയാണെന്നാണ്. കുട്ടുമുണ്ട എന്നാണ് താൾ ആരംഭിച്ചത്. അങ്ങനെയൊരു സ്ഥലം തിരഞ്ഞുനോക്കിയിട്ടും കണ്ടെത്താൻ സാധിച്ചില്ല. താളിനെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പെട്ടെന്ന് മലയാളത്തിലാക്കിയതാണ്. തിരുത്തുകൾ ക്ഷണിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 05:12, 11 ജൂൺ 2013 (UTC)മറുപടി

കാട്ടുമുണ്ട എന്ന ഒരു ഗ്രാമം നിലമ്പൂരിനു അടുത്തുണ്ട്. ഇതും കാണൂ--ഷിജു അലക്സ് (സംവാദം) 05:19, 11 ജൂൺ 2013 (UTC)മറുപടി

ഇത് താളിൽ അവലംബമായി ചേർത്തിട്ടുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 05:20, 11 ജൂൺ 2013 (UTC)മറുപടി

"https://ml.wikipedia.org/w/index.php?title=സംവാദം:കാട്ടുമുണ്ട&oldid=1778313" എന്ന താളിൽനിന്ന് ശേഖരിച്ചത്