സംവാദം:കാട്ടുപരത്തി
ദൃശ്യരൂപം
പൂവ് ഇതാണോ? --Vssun 08:17, 5 ജൂൺ 2010 (UTC)
കോമൺ മാലോ
[തിരുത്തുക]ഇംഗ്ലീഷ് വിക്കിയിൽ en:Common mallow എന്ന താൾ ശ്രദ്ധിക്കുക. താളിലുള്ള ഒരു പൂവും മഞ്ഞ നിറത്തിലല്ലല്ലോ.. --Vssun 08:23, 5 ജൂൺ 2010 (UTC)
- മുകളിലെ ചിത്രം en:Thespesia എന്ന താളിൽ നിന്നാണ്. --Vssun 08:25, 5 ജൂൺ 2010 (UTC)
ചിത്രം
[തിരുത്തുക]നമ്മുടെ നാട്ടിൽ ഇവയെ വൃശ്ചികപ്പൂവ് എന്നും പറയാറുണ്ട്. മഞ്ഞപൂവിന്റെ നടുവിൽ തവിട്ട് നിറം--അഖിൽ ഉണ്ണിത്താൻ 09:14, 9 ജൂൺ 2010 (UTC)
- ചിത്രത്തിലുള്ള പൂവ്, കാട്ടുപരത്തി അല്ലെന്നാണോ അഖിൽ പറയുന്നത്? --Vssun 10:11, 9 ജൂൺ 2010 (UTC)
- അല്ല എന്നാണ് തോന്നുന്നത്. മറ്റൊരു പുസ്തകത്തിൽ ഇതിന്റെ ശാസ്ത്രീയ നാമം Kosteletzkya vitifolia എന്നു കണ്ടു. ഇതൊന്നു ശ്രമിച്ചു നോക്കു --
- ദാ ഈ ചിത്രങ്ങൾ നോക്കു..
- http://www.treknature.com/gallery/Asia/India/photo135633.htm
- http://www.flickr.com/photos/dinesh_valke/1843262323/ --അഖിൽ ഉണ്ണിത്താൻ 01:17, 13 ജൂൺ 2010 (UTC)
- ചിത്രം കണ്ടിട്ട് പൂവരശ് ആണെന്ന് തോന്നുന്നു. വിടരുബോൾ മഞ്ഞനിറവും വാടുബോൾ ഒരു നേർത്ത പിങ്ക് നിറവും ആവും. ചിത്രത്തിലെ ഇലകൾക്കും ഈ പറഞ്ഞ മരത്തിന്റെ ഇലകളുമായി നല്ല സാമ്യം. ഒരു പക്ഷെ എനിക്ക് തെറ്റ് പറ്റുകയും ആകാം. --KodamPuli 06:26, 10 ജൂലൈ 2010 (UTC)
- http://www.flickr.com/photos/dinesh_valke/1843262323/ --അഖിൽ ഉണ്ണിത്താൻ 01:17, 13 ജൂൺ 2010 (UTC)