സംവാദം:കറുവത്തൂർ ശ്രീരാമസ്വാമി ക്ഷേത്രം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

This is a Wikipedia page created for Karuvathoor Sreerama temple situated at Kurumal - Velur in Thrissur district of Kerala State in the country India.

കറുവത്തൂർ ക്ഷേത്രം[തിരുത്തുക]

പല ഹിന്ദു ക്ഷേത്രങ്ങളും നൂറ്റാണ്ടുകളോളം പഴക്കമുള്ളവയാണ്. ക്ഷേത്രങ്ങളുടെ ആധികാരിമായ ചരിത്ര രേഖകൾ പലതും ഇപ്പോഴത്തെ തലമുറയ്ക്ക് പൂർണ്ണമായി ലഭ്യമല്ല. ലഭ്യമായ സ്രോതസ്സുകളിൽ നിന്നും ക്ഷേത്രവുമായി ബന്ധപ്പെട്ട ജീവിച്ചിരിക്കുന്ന വ്യക്തികളിൽ നിന്നും ശേഖരിക്കുന്ന അറിവുകൾ ആണ് ഇവിടെ നൽകിയിരിക്കുന്നത്. Gireesh Govindan (സംവാദം) 04:54, 28 ഏപ്രിൽ 2022 (UTC)[മറുപടി]