സംവാദം:കരണം (വ്യാകരണം)

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കവിൾ=കരണം നാനാര്ഥം വേണ്ടേ? (എനിക്ക് നാനാർത്ഥ താൾ ഉണ്ടാക്കാൻ അറിയാത്തതുകൊണ്ടാണ് ഇവിടെ പറഞ്ഞത്. കണ്ട്പഠിച്ച് ഇനി മുതൽ സ്വയം ഉണ്ടാക്കാം :-))--അഭി 16:15, 31 മാർച്ച് 2008 (UTC)[മറുപടി]


അഭിഷേക്, നാനാർത്ഥ താൾ ഉണ്ടാക്കാൻ ഏർഗു വാക്കുനാണോ താൾ ഉണ്ടാക്കേണ്ടതു ആ വാക്കിനു ശേഷം (നാനാർത്ഥങ്ങൾ) എന്നു ടൈപ്പു ചെയ്തു താൾ ഉണ്ടാക്കുക. ഉദാഹരണത്തിനു ഇവിടെ അതു കരണം (നാനാർത്ഥങ്ങൾ) എന്നാണു വരേണ്ടതു. അതിനു ശേഷം ആ താളിൽ '''{{നാനാർത്ഥങ്ങൾ}}''' എന്ന ടെംപ്പ്ലേറ്റും. ആവശ്യമുള്ള താളുകളിലേക്കുള്ള ലിങ്കും ചേർക്കുക. അത്ര തന്നെ --ഷിജു അലക്സ് 16:40, 31 മാർച്ച് 2008 (UTC)[മറുപടി]

കരണകാരകം ലയിപ്പിക്കാനുള്ള നിർദ്ദേശം[തിരുത്തുക]

ലയിപ്പിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 11:46, 25 ഫെബ്രുവരി 2014 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:കരണം_(വ്യാകരണം)&oldid=1918708" എന്ന താളിൽനിന്ന് ശേഖരിച്ചത്