സംവാദം:കപീഷ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കപീഷ് ടിങ്കിൾ മാസികയിൽ വന്നിരുന്നതാണ്. കപീഷ്, കാലിയ, ശിക്കാരി ശംഭു തുടങ്ങിയ പല കഥകളും. ഇതിന്റെ മലയാളം വിവർത്തനം ആണ് പൂമ്പാറ്റയിൽ പ്രസിദ്ധീകരിച്ചിരുന്നത്. simy 06:53, 22 നവംബർ 2007 (UTC)[മറുപടി]

പൈകോയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന കഥയാണ്‌ കപീഷ്. പൈ അത് പലര്ക്കും പ്രസിദ്ധീകരിക്കാനായി നല്കിയിരുന്നു, ഒടുവില് കപീഷിനെ ഏതോ കുത്തക കാര്ട്ടൂണ് മുതലാളിക്ക് കൊടുത്തെന്നും അങ്ങിനെ കപീഷ് ഇന്ത്യക്ക് നഷ്ടമായെന്നും ഒരു കഥ കേട്ടിട്ടുണ്ട്--പ്രവീൺ:സംവാദം‍ 11:14, 22 നവംബർ 2007 (UTC)[മറുപടി]

കപീഷ് എന്നതിന്‌ വാനരന്മാരുടെ രാജാവ്, ഹനുമാൻ, ബാലി, സുഗ്രീവൻ എന്നൊക്കെ അർത്ഥമില്ലേ?. റഫ: ശബ്ദതാരാവലി. --ചള്ളിയാൻ ♫ ♫ 14:01, 22 നവംബർ 2007 (UTC)[മറുപടി]


കുറച്ച് കാലം ബാലരമയിലും (പൂമ്പാറ്റ നിന്നതിനു് ശേഷം) ഇതു് പ്രസിദ്ധീകരിച്ചിരുന്നു എന്നാണു് എന്റെ ഓർമ്മ. അത് ലേഖ്നത്തിൽ ചേർത്താൽ പോരേ. --Shiju Alex|ഷിജു അലക്സ് 01:23, 22 ജൂലൈ 2009 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:കപീഷ്&oldid=4025942" എന്ന താളിൽനിന്ന് ശേഖരിച്ചത്