സംവാദം:കന്നിമരം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കന്നിമര / കണ്ണിമാറ / കന്നിമരം ഏതാണ് ശരി.--റോജി പാലാ (സംവാദം) 06:51, 31 ജനുവരി 2016 (UTC)[മറുപടി]

തിരുവനന്തപുരത്തെ പാളയത്തുള്ള ചന്തക്ക് കണ്ണിമേര മാർക്കറ്റ് എന്നാണ് പേർ. ഇത് ഒരു ഇംഗ്ലീഷുകാരന്റെ പേരുമായി ബന്ധപ്പെട്ടതാണ്. ചന്ത പത്തൊമ്പതാം നൂറ്റാണ്ടിൽ ആരംഭിച്ചത് ഇദ്ദേഹമോ മറ്റോ ആണെന്നു തോന്നുന്നു. ഏതായാലും ഇതേപേരുള്ള ഒരു ഇംഗ്ലിഷുകാരന്റെ പേരുമായി ബബ്ന്ധപ്പെട്ടതല്ലേ ഈ തേക്കുമരത്തിന്റെ പേരും?--ചന്ദ്രപാദം 07:57, 14 ഏപ്രിൽ 2016 (UTC)

വലിപ്പം[തിരുത്തുക]

ഉപയോക്താവ്:Challiyan, പലയിടത്തും പലത്. ലിങ്ക്--റോജി പാലാ (സംവാദം) 06:51, 31 ജനുവരി 2016 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:കന്നിമരം&oldid=2600257" എന്ന താളിൽനിന്ന് ശേഖരിച്ചത്