ഉള്ളടക്കത്തിലേക്ക് പോവുക

സംവാദം:കഥിന

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിഷയം ചേർക്കുക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Latest comment: 18 വർഷം മുമ്പ് by Challiyan

കഥിനായും കതിനായും തമ്മിൽ ഇങ്ങനെയൊരു ബന്ധമുണ്ടോ,ചള്ളിയാൻ കൂടുതൽ വ്യക്തമാക്കുമെന്ന് പ്രതീക്ഷിക്കുന്നു--Sahridayan 08:13, 13 മാർച്ച് 2008 (UTC)മറുപടി

തീർച്ചയായും ഉണ്ട്.. എഴുതാനുള്ള മൂഡ് വരുന്നില്ല. റഫറൻസുകൾ പലയിടത്തായിക്കിടക്കുന്നുമുണ്ട്. കതിനവെടി എന്നൊരു താൾ തുടങ്ങേണ്ടി വരും... പണ്ടാരോ തൃപ്പയാറപ്പന് കതിനാവെടി ഉറങ്ങാതിരിക്കാനായിട്ടാണ് എന്ന് തള്ളിയതോർമ്മ വരുന്നു. അപ്പന്മാരൊക്കെ ശാസ്താവായിരുന്നു എന്നും അത് ബുദ്ധനായിരുന്നു (ശ്രീബുദ്ധനെന്നല്ല) എന്നും അവർ കാനങ്ങളിൽ ഭയം കൂടാതെ സഞ്ചരിക്കാനായി ഉണ്ടാക്കിയ ഒരു സംവിധാനമാണ്‌ കതിന എന്നും പറഞ്ഞ് കുളമാക്കിയില്ല എന്നേ ഉള്ളൂ. --ചള്ളിയാൻ ♫ ♫ 11:06, 13 മാർച്ച് 2008 (UTC)മറുപടി
"https://ml.wikipedia.org/w/index.php?title=സംവാദം:കഥിന&oldid=666455" എന്ന താളിൽനിന്ന് ശേഖരിച്ചത്