സംവാദം:കണ്ണാന്തളി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കണ്ണാന്തളി കേരളത്തിൽ മാത്രമോ? ഈ ചിത്രം കൂർഗിൽ നിന്നുള്ളതാണല്ലോ! --സാദിക്ക്‌ ഖാലിദ്‌ 19:30, 9 സെപ്റ്റംബർ 2008 (UTC)[മറുപടി]

ഉള്ളടക്കത്തിൽ കുറച്ചുഭാഗം കൂട് എന്ന പരിസ്ഥിതി മാസികയിൽ നിന്ന് പകർത്തിയതാണ്. വിസി ബാലകൃഷ്ണൻ സാറിന്റെ ലേഖനം. ലൈസൻസ് ക്രിയേറ്റീവ് കോമൺസ് ആകുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടക്കുന്നുണ്ട്. എഡിറ്ററുടെ വാക്കാലുള്ള പെർമിഷനിൽ പകർത്തുന്നു.--മനോജ്‌ .കെ (സംവാദം) 15:27, 27 സെപ്റ്റംബർ 2014 (UTC)[മറുപടി]

കേരളത്തിൽ മാത്രമല്ല, മറ്റു സ്ഥലങ്ങളിലും ഇവ പല പേരുകളിൽ കാണപ്പെടുന്നു. ചിത്രം കൂർഗിൽ നിന്നായാലും കേരളത്തിൽ നിന്നായാലും യഥാർത്ഥ സസ്യത്തിൻറേത് ആയിരിക്കണമെന്നു മാത്രം. പകർത്തിയ ഭാഗം മാറ്റിയെഴുതേണ്ടതാണ്. malikaveedu 10:04, 7 നവംബർ 2017 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:കണ്ണാന്തളി&oldid=2619091" എന്ന താളിൽനിന്ന് ശേഖരിച്ചത്