സംവാദം:കടവനാട് കുട്ടികൃഷ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒന്നാമത്തെ അവലംബത്തിന്റെ ലിങ്ക് പ്രവർത്തിക്കുന്നില്ലല്ലോ.. --Vssun 08:57, 4 ഒക്ടോബർ 2009 (UTC)

ശരിയാക്കിയിട്ടുണ്ട്. സൈറ്റിന്റെ ഒടുവിൽ ഒരു വിരാമം(കുത്ത്)വന്നുപോയതായിരുന്നു.--വിചാരം 09:45, 4 ഒക്ടോബർ 2009 (UTC)