സംവാദം:ഓപ്പറ (വെബ് ബ്രൗസർ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വിവിധ ബ്രൗസറുകളുടെ മാർക്കറ്റ് ഷെയർ എന്ന വിഭാഗം നീക്കം ചെയ്യട്ടെ? ഒരു വർഷം മുൻപത്തെ വിവരങ്ങൾ ആണ്‌ അതിലുള്ളത്. മാർക്കറ്റ് ഷെയറിനു വേണ്ടി ഇംഗ്ലീഷ് വിക്കിയിലേതു പോലുള്ള വിശദമായ പേജ് അല്ലേ നല്ലത്? ക്രോം മുതലായ പുതിയ ബ്രൗസർ വിവരങ്ങളും ചേർക്കാം. തൽസ്ഥാനത്ത് ഓപ്പറയുടെ വിപണിയിലെ സ്വീകാര്യതയെക്കുറിച്ച് വിവരങ്ങൾ ചേർക്കാം.— ഈ തിരുത്തൽ നടത്തിയത് Jobinbasani (സംവാദംസംഭാവനകൾ)

ധൈര്യമായി മുന്നോട്ടുപോകുക. :) --സിദ്ധാർത്ഥൻ 04:46, 13 നവംബർ 2008 (UTC)
വിവിധ ബ്രൗസറുകളുടെ മാർക്കറ്റ് ഷെയർ നീക്കി...പുതിയതു തുടങ്ങിയിട്ടുണ്ട് --Jobinbasani 08:17, 13 നവംബർ 2008 (UTC)

ഉച്ഛാരണം[തിരുത്തുക]

ഇത് ഓപ്പറ എന്നാണോ?. ഒപേറ എന്നല്ലേ? ദാ ഇവിടെ ആപേറ എന്ന് കാണിക്കുന്നു. ഏതാ ശരി.?--സുഭീഷ് - സം‌വാദങ്ങൾ 06:30, 17 മാർച്ച് 2009 (UTC)