സംവാദം:ഓപ്പറേഷണൽ ആംപ്ലിഫയർ
ദൃശ്യരൂപം
സംശയം
[തിരുത്തുക]- ആംപ്ലിഫയർ
- ആപ്ലിഫയർ (ഇത് തെറ്റാ )
- ആംബ്ലിഫയർ
- ആബ്ലിഫയർ
ഇതിലേതാണ് ശരിയായ പ്രയോഗം..? --എഴുത്തുകാരി ശ്രീ സംവദിക്കൂ 11:22, 4 സെപ്റ്റംബർ 2010 (UTC)
- ആദ്യത്തേതുതന്നെ. സംശയമെന്താ?--തച്ചന്റെ മകന്‍ 12:20, 4 സെപ്റ്റംബർ 2010 (UTC)