സംവാദം:ഒ.എസ്. ടെൻ മൗണ്ടൻ ലയൺ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കാണുക--എസ്.ടി മുഹമ്മദ് അൽഫാസ് 04:38, 15 സെപ്റ്റംബർ 2012 (UTC)[മറുപടി]

മൗൻറ്റൻ എന്നാണ് ഇംഗ്ലീഷിനോട് നീതിപുലർത്തുന്ന ശരിയായ ഉച്ചാരണമെങ്കിലും മൗണ്ടൻ ഉപയോഗിച്ച് പഴകിയ രീതിയാണ്. രണ്ടിനോടും ഒരേ മമതയാണ്. എഴുത്തിൽ ain വരുന്നെങ്കിലും ഉച്ചാരണത്തിൽ വരുന്നില്ല. --Vssun (സംവാദം) 05:50, 15 സെപ്റ്റംബർ 2012 (UTC)[മറുപടി]
ശരിയായ ഉഛാരണം അനുസരിച്ച് മാറ്റാമെന്നാണ് എന്റെ അഭിപ്രായം.--ഹിരുമോൻ (സംവാദം) 16:19, 15 സെപ്റ്റംബർ 2012 (UTC)[മറുപടി]