സംവാദം:ഒളിമ്പിക്സ് 2008 (ബെയ്ജിങ്ങ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒളിമ്പിക്സ് 2008, ബെയ്ജിങ്ങ് അല്ലെങ്കിൽ ഒളിമ്പിക്സ് 2008 (ബെയ്ജിങ്ങ്) ഇവയല്ലെ യോജിച്ച തലക്കെട്ട്?. ഭാവിയിൽ ആരെങ്കിലും തിരച്ചിൽ ബോക്സിൽ ടൈപ്പ് ചെയ്യുമ്പോൾ ഒളിമ്പിക്സ് എന്ന് ടൈപ്പ് ചെയ്യുമ്പോൾ തന്നെ എല്ലാ ഓളിമ്പിക്സ് താളുകളുടെയും പേര്‌ വരികയും ചെയ്യും --ജുനൈദ് 11:13, 20 ഓഗസ്റ്റ്‌ 2008 (UTC)

ഒളിമ്പിക്സ് 2008 (ബെയ്ജിങ്ങ്) അല്ലെങ്കിൽ ഒളിമ്പിക്സ് (ബെയ്ജിങ്ങ് 2008) ആകാം. -- സിദ്ധാർത്ഥൻ 11:15, 20 ഓഗസ്റ്റ്‌ 2008 (UTC)
ഒളിമ്പിക്സ് 2008 (ബെയ്ജിങ്ങ്) ആയിരിക്കും നല്ലതെന്നു തോന്നുന്നു. എന്തായാലും മറ്റുള്ളവരുടെ അഭിപ്രായം കൂടെ നോക്കാം. മാത്രമല്ല എല്ലാ ഒളിബിക്സ് താളിനും ഈ ശൈലി സ്വീകരിക്കുകയ്ം ചെയ്യാം.--Shiju Alex|ഷിജു അലക്സ് 11:36, 20 ഓഗസ്റ്റ്‌ 2008 (UTC)

2004-ലെ ഏതൻ‌സ് ഒളിംപിക്സ് എന്ന പേരിനു സമാനമായാണ്‌ ഇപ്പോളത്തെ തലക്കെട്ട്. ഈ തലക്കെട്ട് മാറ്റുമ്പോൾ താഴെപ്പറയുനതുപോലെയുള്ള മൽസരങ്ങളുടേയും തലക്കെട്ടിനു പറ്റിയ ഒരു ശൈലിയാക്കിയാൽ വളരെ നന്നായിക്കും.

--ഷാജി 12:45, 20 ഓഗസ്റ്റ്‌ 2008 (UTC)

ഏറ്റവും ചെറിയ തലക്കെട്ടാണ്‌ നല്ലതെങ്കിൽ ഒളിമ്പിക്സ് 2008 എന്നാക്കാമോ? അല്ലെങ്കിൽ ഒളിമ്പിക്സ് 2008 (ബെയ്ജിങ്ങ്) എന്നാവാം (ഒന്നുരണ്ടു വർഷത്തേക്ക് 2008 ഒളിമ്പിക്സ്, ബെയ്ജിങ്ങിലാണ്‌ നടന്നതെന്ൻ എല്ലാവർക്കും ഓർമ്മയുണ്ടാകും :-) ) ബാക്കിയുള്ള നിർദ്ദേശങ്ങളിൽനിന്നും REDIRECT ആവാം --ഷാജി 13:05, 21 ഓഗസ്റ്റ്‌ 2008 (UTC)

അപ്പോ ക്രിക്കറ്റ്, ഫുട് ബോൾ, ഏഷ്യാഡ് ഇവയ്ക്കൊക്കെ ഇതു മതിയാവുമോ?--Shiju Alex|ഷിജു അലക്സ് 13:16, 21 ഓഗസ്റ്റ്‌ 2008 (UTC)

തലക്കെട്ട് ഒളിമ്പിക്സ് 2008 (ബെയ്ജിങ്ങ്) എന്നാക്കിയിരിക്കുന്നു --ജുനൈദ് | Junaid (സം‌വാദം) 04:32, 5 ഡിസംബർ 2009 (UTC)

2008 സമ്മർ ഒളിമ്പിക്സ് എന്നതിലേക്ക് തലക്കെട്ട് മാറ്റം നിർദ്ദേശിക്കുന്നു. സ്ഥലനാമം തലക്കെട്ടിനോടു ചേർക്കുന്നതിനോടു യോജിപ്പില്ല. കുറെ കാലം കഴിയുമ്പോൾ, 2008-ൽ നടന്ന സമ്മർ ഒളിമ്പിക്സിനേ കുറിച്ചേ നമ്മൾ തിരയൂ. അത് എവിടെ നടന്നതാണെന്ന് ലേഖനത്തിനാണ് വ്യക്തമാക്കേണ്ടത്, തലക്കെട്ടിലല്ല.--Arjunkmohan (സംവാദം) 17:53, 19 ഓഗസ്റ്റ് 2016 (UTC)