സംവാദം:ഐർ തടാകം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇംഗ്ലീഷ് വിക്കിയിലെ en:River Torrens എന്ന താളിൽ ഇങ്ങനെ.. The 470 megalitre[29] Torrens Lake was created in 1881 with the construction of a weir, landscaping of Elder park and modification of the river’s bank and surrounds into an English formal park.

ഈ താളിലുള്ള തടാകം തന്നെയാണോ അത്? --Vssun 10:30, 22 ജനുവരി 2009 (UTC)[മറുപടി]

വിവരങ്ങൾ സർവവിജ്ഞാനകോസത്തിൽ നിന്നാണ്. അതിലെ ടോറൻസ് തടാകം എന്ന ലേഖനത്തിൽ ഐർ തടാകത്തേക്കുറിച്ചുള്ള വിവരങ്ങളും കൂടിക്കുഴഞ്ഞിട്ടുണ്ട്.

എന്നത് വിജ്ഞാനകോശത്തിൽ

എന്നായിപ്പോയി

തിരുത്താം. സർവവിജ്ഞാനകോശത്തെ കണ്ണുമടച്ച് വിശ്വസിക്കാനാവില്ലെന്ന് മനസിലായി :)--അഭി 06:49, 23 ജനുവരി 2009 (UTC)[മറുപടി]

ആ വാചകം മാത്രമല്ല ലേഖനം മുഴുവൻ എയ്ർ തടാകത്തേക്കുറിച്ചാണ്. :(--അഭി 07:11, 23 ജനുവരി 2009 (UTC)[മറുപടി]
എങ്കിൽ തലക്കെട്ട് മാറ്റുന്നു.. --Vssun 21:40, 23 ജനുവരി 2009 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ഐർ_തടാകം&oldid=665667" എന്ന താളിൽനിന്ന് ശേഖരിച്ചത്