സംവാദം:എ.ആർ. രാജരാജവർമ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഈ ലേഖനത്തിൽ ധാരാളം ആവർത്തനങ്ങൾ കാണുന്നു... -സന്തോഷ്-

ജീവിതരേഖയിൽ[തിരുത്തുക]

രണ്ടും രണ്ടാളുകളാണോ? --Vssun (സുനിൽ) 07:39, 6 ഒക്ടോബർ 2011 (UTC)

കേരളവർമ്മ വലിയ കോയിത്തമ്പുരാനുമായുള്ള ബന്ധം[തിരുത്തുക]

ഒരിടത്ത് എ.ആറിന്റെ അമ്മ, കേരളവർമ്മ വലിയ കോയിത്തമ്പുരാന്റെ മാതൃസഹോദരിയായിരുന്നു. മറ്റൊരിടത്ത് അമ്മാവനായ കേരളവർമ്മ വലിയ കോയിത്തമ്പുരാൻ എന്നും കണ്ടു. അമ്മാവൻ പരാമർശം തൽക്കാലം ഒഴിവാക്കി. ഏതാണ് ശരി? --Vssun (സുനിൽ) 07:50, 6 ഒക്ടോബർ 2011 (UTC)

ഏ. ആറിന്റെ അമ്മ കേരളവർമ്മ വലിയ കോയിത്തമ്പുരാന്റെ മാതൃസഹോദരിയല്ല, മാതൃസഹോദരിയുടെ പുത്രിയാണ്. അതിനാൽ അമ്മാവനായ കേരളവർമ്മ വലിയ കോയിത്തമ്പുരാൻ എന്ന പ്രയോഗം ശരിയാണ്. ജോസ് ആറുകാട്ടി 08:16, 17 ഒക്ടോബർ 2013 (UTC)
ധൈര്യമായി മാറ്റിയെഴുതിക്കോളൂ. --Vssun (സംവാദം) 09:12, 17 ഒക്ടോബർ 2013 (UTC)

കൃതികൾ[തിരുത്തുക]

കൃതികൾ ഭാഷാക്രമത്തിൽ വിഷയക്രമത്തിൽ പലതായി ചിതറിക്കിടക്കുന്നു. ഇതിനെ ക്രമീകരിക്കാവുന്ന പട്ടികരൂപത്തിലാക്കിയാലോ?--Vssun (സുനിൽ) 08:21, 6 ഒക്ടോബർ 2011 (UTC)

  1. ചെയ്തുതുടങ്ങി. ഭംഗവിലാപം, മലയാളമോ സംസ്കൃതമോ? --Vssun (സുനിൽ) 02:30, 7 ഒക്ടോബർ 2011 (UTC)
  2. കാന്താരതാരകം, നളചരിതം ആട്ടക്കഥ (കാന്താരതാരകം വ്യാഖ്യാനം) എന്നിങ്ങനെ രണ്ടു കൃതികൾ ഇദ്ദേഹത്തിന്റേതായുണ്ടോ? അതോ രണ്ടും ഒന്നാണോ? --Vssun (സുനിൽ) 17:56, 7 ഒക്ടോബർ 2011 (UTC)
  3. ഭാഷാമേഘദൂത്/മേഘദൂത്? --Vssun (സുനിൽ) 18:13, 7 ഒക്ടോബർ 2011 (UTC)
  4. പ്രസാദമാല, മൗലികകൃതിയോ വിവർത്തനമോ? --Vssun (സുനിൽ) 18:19, 7 ഒക്ടോബർ 2011 (UTC)
2. കാന്താരതാരകം, നളചരിതം ആട്ടക്കഥയുടെ വ്യാഖ്യാനമാണെന്ന് മനസിലായി. ആ രീതിയിൽ ലേഖനത്തിൽ ചേർത്തു. --Vssun (സുനിൽ) 18:38, 7 ഒക്ടോബർ 2011 (UTC)
1. ഭൃംഗവിലാപമാണെന്ന് വെബ്ദുനിയ കണ്ണിയിൽ നിന്നും വിവരം കിട്ടി. --Vssun (സുനിൽ) 18:56, 7 ഒക്ടോബർ 2011 (UTC)