സംവാദം:എൽ16 81എം.എം. മോർട്ടാർ
ദൃശ്യരൂപം
തലക്കെട്ട്
[തിരുത്തുക]ഉള്ളടക്കം പ്രകാരം തലക്കെട്ട് "എൽ16 81എം.എം. മോർട്ടാർ" അല്ലെങ്കിൽ "എൽ16 81മില്ലിമീറ്റർ മോർട്ടാർ" (en:L16 81mm mortar) എന്നല്ലെ വേണ്ടത് ? 81 എം.എം. മോർട്ടാർ എന്നതിന്റെ ഇന്റർവിക്കി en:81mm Mortar ഇതല്ലെ ?-- Raghith (സംവാദം) 05:17, 10 ജൂൺ 2013 (UTC)
- ഇന്ത്യയിൽ 81 എം.എം. മോർട്ടാർ എന്നാണ് ഉപയോഗിക്കുന്നത്. 81 എന്നത് മോർട്ടാറിന്റെ ബാരലിന്റെ വ്യാസം ആണ്. അതുപോലെ ഇന്ത്യയിൽ ഉപയോഗിക്കുന്ന മോർട്ടാർ ബ്രിട്ടന്റെ മോർട്ടാറാണ്. യഥാർത്ഥത്തിൽ ഞാൻ തുടങ്ങിവെച്ച ലേഖനം ഇന്ത്യയിലുപയോഗിക്കുന്ന എൽ16 81എം.എം. മോർട്ടാറിന്റേതാണ്. ഇന്റർവിക്കി കണ്ണി തെറ്റിയിരിക്കുന്നു. ചൂണ്ടിക്കാണിച്ചതിന് അഭിനന്ദനങ്ങൾ.. അത് മാറ്റണം.--സലീഷ് (സംവാദം) 11:18, 10 ജൂൺ 2013 (UTC)
ശരിക്കും കണ്ണിയല്ല മാറ്റേണ്ടത്. തലക്കെട്ടാണ്. മാറ്റിയിട്ടുണ്ട്.--സലീഷ് (സംവാദം) 15:32, 10 ജൂൺ 2013 (UTC)