സംവാദം:എടപ്പാൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മാപ്പിൽ എടപ്പാൾ പാലക്കാട്ടാണല്ലോ.. പൂഞ്ഞാറും അതുപോലെതന്നെ. ഇവിടെ നോക്കാം. --ജേക്കബ് 12:59, 12 ഡിസംബർ 2007 (UTC)Reply[മറുപടി]

ഇംഗ്ലീഷ് വിക്കിയിൽ നിന്നും കിട്ടിയ കോഡിനേറ്റ്സ് വെച്ചാണ്‌ എടപ്പാൾ നിർമ്മിച്ചത്.അതിപ്പൊ പാലക്കാടായോ.ശരിയായ അക്ഷാംശവും ,രേഖാംശവും കണ്ടെത്തണം--അനൂപൻ 13:02, 12 ഡിസംബർ 2007 (UTC)Reply[മറുപടി]
കോ-ഓർഡിനേറ്റ്സിൻറെ കുഴപ്പമാവാൻ ഇടയില്ല. പടം റെൻഡർ ചെയ്യുന്നതിൻറെ പിശകാണെന്ന് തോന്നുന്നു.
"https://ml.wikipedia.org/w/index.php?title=സംവാദം:എടപ്പാൾ&oldid=664711" എന്ന താളിൽനിന്ന് ശേഖരിച്ചത്