സംവാദം:എഞ്ചിൻ ഓയിൽ
ദൃശ്യരൂപം
ഒരു ആക്റ്റിവ് വിക്കിപീടിയൻ അല്ലാത്തതിനാലും ,പ്രത്യേകിച്ച് മലയാളം ടൈപ്പിംഗ് അറിയാത്തതിനാലും ,ദയവായി എല്ലാരും എന്നോട് സഹകരിക്കണമെന്ന് അപേക്ഷിക്കുന്നു ,കളിയാക്കരുത് .പണ്ട് വേറൊരു പേരിൽ ഹാക്കിംഗ് എന്നൊരു പേജ് തുടങ്ങിയതാണ് എന്റെ പരിചയം ,അതിന്റെ ഇന്നത്തെ വളർച്ച കണ്ടപ്പോൾ വീണ്ടും ആക്റ്റിവ് ആകണമെന്ന് തോന്നി. ajaya veera 18:03, 2 ജനുവരി 2013 (UTC)
ബ്രേക്ക് സ്റ്റീറിങ് ഓയിലുകൾ
[തിരുത്തുക]ബ്രേക്ക്, സ്റ്റീറിങ് ഓയിലുകളെ എഞ്ചിൻ ഓയിൽ എന്ന ഗണത്തിൽപ്പെടുത്താൻ പറ്റില്ലല്ലോ. അവ, ഹൈഡ്രോളിക് ഓയിലുകളല്ലേ? --Vssun (സംവാദം) 09:08, 5 ജനുവരി 2013 (UTC)
- "മൺമറഞ്ഞുപോയത്" എന്ന പ്രയോഗം ഇവിടെ ശരിയാണോ ? --Adv.tksujith (സംവാദം) 15:41, 10 ജനുവരി 2013 (UTC)