സംവാദം:എം.സി. റോഡ്‌

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മാഷെ, എം.സി.റോഡ് കേശവദാസപുരത്തുനിന്നുമാണ്‌ ആരംഭിക്കുന്നത്. കേശവദാസപുരത്ത് വച്ച് M.C യും N.H ഉം ഒന്നായി തിരുവനന്തപുരം അതായത് തമ്പാനൂർ വരെ M.G. Road എന്നാണ്‌ അറിയപ്പെടുന്നത്. N.H കേശവദാസപുരത്തുനിന്നും തിരിഞ്ഞ് ഉള്ളൂര്, ശ്രീകാര്യം, കാര്യവട്ടം വഴി കഴക്കൂട്ടം By Passൽ , കഴക്കൂട്ടം - കോവളം റോഡുമായി ചേരുന്നു.--സുഗീഷ് 18:49, 17 നവംബർ 2007 (UTC)[മറുപടി]

കൂടുതൽ വിവരങ്ങൾ ഈ താളിലുണ്ട് http://en.wikipedia.org/wiki/Main_Central_Road --സുഗീഷ് 18:52, 17 നവംബർ 2007 (UTC)[മറുപടി]
എം. സി. റോഡ് പിന്നീട് ദേശീയപാതയുമായി ചേരുന്നത് കാലടിയിൽ വച്ചാണോ അങ്കമാലിയിൽ വച്ചാണോ? --അഖിലൻ 18:23, 14 ഒക്ടോബർ 2012 (UTC)[മറുപടി]
അങ്കമാലിയിൽവച്ച്. http://goo.gl/maps/zdcmH --Vssun (സംവാദം) 01:32, 15 ഒക്ടോബർ 2012 (UTC)[മറുപടി]

നാരായപ്പെരുവഴി[തിരുത്തുക]

എം. സി. റോഡ് മലയാളത്തിൽ നാരായപ്പെരുവഴി എന്ന പേരിൽ അറിയപ്പെടുമെന്ന് കേട്ടിട്ടുണ്ട്. അവലംബം കയ്യിലില്ല. --അഖിലൻ 16:39, 15 ഫെബ്രുവരി 2012 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:എം.സി._റോഡ്‌&oldid=1446769" എന്ന താളിൽനിന്ന് ശേഖരിച്ചത്