സംവാദം:ഉർവ്വശി ഭൂട്ടാലിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


മലയാളത്തിൽ ഉർവ്വശി എന്നാണല്ലോ ഉപയോഗിച്ചുവരുന്നത്. മാത്രമല്ല പച്ചക്കുതിര മാസിക 2017 മാർച്ച് ലക്കത്തിൽ ഉർവ്വശി ഭൂട്ടാലിയയും ആനന്ദും ചേർന്ന് നടത്തിയ ഒരു സംഭാഷണം ഉണ്ട്. അതിലും ഉർവ്വശി എന്നാണ് കാണുന്നത്. ആയതിനാൽ തലക്കെട്ട്‌ മാറ്റുന്നു. Shagil Kannur (സംവാദം) 15:33, 21 ഏപ്രിൽ 2017 (UTC)