സംവാദം:ഉപഗ്രഹം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചന്ദ്രനെച്ചുറ്റുന്ന ചന്ദ്രയാൻ പോലുള്ളവയെ എന്താണ് വിളിക്കുക?.. ഉപോപഗ്രഹങ്ങൾ എന്നോ? --Vssun 19:26, 8 നവംബർ 2008 (UTC)[മറുപടി]

അന്തർഭാഷാകണ്ണി http://en.wikipedia.org/wiki/Natural_satellite അല്ലേ? w:en:Satellite എന്ന താളിൽ For natural satellites, also known as moons, see Natural satellite എന്ന് കാണാം --ഷാജി 18:32, 29 ഡിസംബർ 2008 (UTC)[മറുപടി]

ചന്ദ്രയാൻ പോലുള്ളവയെ കൃത്രിമോപഗ്രഹം എന്നല്ലേ നാം വിളിക്കുന്നത്??--പ്രവീൺ:സംവാദം 05:49, 30 ഡിസംബർ 2008 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ഉപഗ്രഹം&oldid=4026197" എന്ന താളിൽനിന്ന് ശേഖരിച്ചത്