സംവാദം:ഇസ്‌ലാം മതം കേരളത്തിൽ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗൾഫ് രാജ്യങ്ങളിലേയ്ക്ക് കേരളീയർ തൊഴിൽ തേടി പോകാൻ തുടങ്ങിതും കേരളത്തിലെ ഇസ്ലാം മതവും തമ്മിലെന്താണു ബന്ധം? --കാർത്തുമ്പി (സംവാദം) 18:04, 26 ജൂലൈ 2013 (UTC)[മറുപടി]

ഇംഗ്ലീഷിൽ നിന്ന് തർജ്ജമ ചെയ്ത ഭാഗമാണ്. നേരിട്ടുള്ള ബന്ധമുണ്ടെന്ന് തോന്നുന്നില്ല. കുടിയേറിയവരിൽ കൂടുതൽ മുസ്ലീങ്ങളാണെന്നോ കുടിയേറ്റം മൂലം മുസ്ലീങ്ങളുടെ സാമ്പത്തികസ്ഥിതിയിൽ കാര്യമായ പുരോഗതി ഉണ്ടായി എന്നോ മറ്റോ വല്ല അവലംബവും ഉണ്ടെങ്കിലേ ആ ഭാഗത്തിന് ശരിയായ പ്രസക്തിയുണ്ടാവൂ എന്ന് തോന്നുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 03:44, 27 ജൂലൈ 2013 (UTC)[മറുപടി]