Jump to content

സംവാദം:ഇസ്ലാമിക ജ്യോതിശാസ്ത്രം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അറബിജ്യോതിശാസ്ത്രം എന്നല്ലേ തലക്കെട്ട് വേണ്ടത്?--സാദിക്ക്‌ ഖാലിദ്‌ 17:41, 4 ജൂൺ 2008 (UTC)[മറുപടി]

ഇംഗ്ലീഷ് വിക്കീൽ ഇസ്ലാമികെന്ന് തന്നെയാണ് (ഇംഗ്ലീഷിലുള്ളത് മൊത്തം ശരിയാവണമെന്നില്ല..അറിയാം...)--അഭി 17:43, 4 ജൂൺ 2008 (UTC)[മറുപടി]

അറബി ദേശത്തുള്ളവർ ജ്യോതിശാസ്ത്രത്തിനു ചെയ്ത സം‌ഭാവനകളെക്കുറിച്ച് വ്യക്തമാക്കനുള്ളതാണു ഈ ലേഖനം എങ്കിൽ ഇതിനു അറബ് ജ്യോതിശാസ്ത്രം എന്നു തന്നെയാണു വേണ്ടതു. മറിച്ച് ഇസ്ലാം ആയി കഴിഞ്ഞാൽ ജ്യോതിശാസ്ത്രത്തിൽ നല്ല നൈപുണ്യവും സം‌ഭാവനയും ഒക്കെ നൽകാൻ കഴിയുമെന്നു അങ്ങനെ ഇസ്ലാം മതം സ്വീകരിച്ചതിനു ശേഷം കണ്ടുപിടിച്ച മഹത്തായ ജ്യോതിശാസ്ത്ര സംഭാവനകളെക്കുറിച്ച് പറയാനാനെങ്കിൽ ഇസ്ലാമിക ജ്യോതിശാസ്ത്രം എന്നും. ഞാൻ പറഞ്ഞു വരുന്നതു ഈ ലേഖനം പിറക്കാനിടയായ ചേതോവികാരം തന്നെയാണു. താമസിയാതെ ക്രിസ്ത്യൻ കജ്യോതിശാസ്ത്രവും, ഹൈന്ദവജ്യോതിശാസ്ത്രവും ഒക്കെ പ്രതീക്ഷിക്കാം --ഷിജു അലക്സ് 17:59, 4 ജൂൺ 2008 (UTC)[മറുപടി]


the article is all about "the contributions of muslims to astronomy"; and there is really no such science as "Islamic astronomy" --117.196.136.246 18:06, 4 ജൂൺ 2008 (UTC)[മറുപടി]

എന്തായാലും ഇസ്ലാമും ജ്യോതിശാസ്ത്രവും എന്ന ഇപ്പോഴത്തെ തലക്കെട്ട് ഇതിനു ചേരില്ല.--അനൂപൻ 18:33, 4 ജൂൺ 2008 (UTC)[മറുപടി]

ചേതോവികാരം

ചേതോ വികാരം ഇതാണ്. ജ്യോതിശാത്രം എന്ന താൾ ഇംഗ്ലീഷിൽ നിന്നും വരിക്ക് വരിയായി വിവർത്തനം ചെയ്ത ആൾ അതിൽ ഇസ്ലാമികലോകവും അറേബ്യൻ ജനതയും ജ്യോതിശാസ്ത്രത്തിൻ നൽകിയ സംഭാവനകൾ മനപ്പൂർവ്വം വിട്ടുപോകാൻ എന്ത് ചേതോവികാരമാണ് പ്രവർത്തിച്ചത് അതെ വികാരം തന്നെയാ്ണ് ഇവിടെയും സംഭവിച്ചത്.വിസി.1975 എന്തിനാണ് ഈ പേര് മാറ്റിയത് എന്നൊരു പിടുത്തവും കിട്ടുന്നില്ല. ലേഖനം വിവർത്തനം ചെയ്യാൻ ബാക്കിയുള്ള ഇംഗ്ലീഷ് ഭാഗം മുസ്ലിം യൂസർനേമുമായി വന്ന് അഡ്മിനായ ഖാലിദ് എന്തിനു ഡിലീറ്റി എന്നും മനസ്സിലാവുന്നില്ല. വിൻഡോസ് ആപ്ലിക്കേഷനുകളുടെ പട്ടിക ഒന്നു തുറന്നു നോക്കൂ അവിടെയുമുണ്ട് ഇതുപോലോത്ത് കമാന്റുകൾ. — ഈ തിരുത്തൽ നടത്തിയത് 78.93.131.133 (സംവാദംസംഭാവനകൾ)

ജ്യോതിശാസ്ത്രം എന്ന ലേഖനത്തിന്റെ പരിഭാഷ നടത്തിയതു ഞാനായൊരുകൊണ്ടു വിക്കിയിൽ നിന്നു തടയപ്പെട്ടിട്ടുള്ള ബ്ലൂമാഗോമോയുടെ ഈയൊരു ഐപി ചോദ്യത്തിനു മറുപടി പറയാം.
മേൽ പറഞ്ഞ ഭാഗം ഞാൻ പരിഭാഷ ചെയ്തതു 2007 മാർച്ച് 27നു ആണു. [ആ എഡിറ്റിന്റെ ലിങ്ക് ഇതാ]. ആ ദിവസം ഇംഗ്ലീഷ് വിക്കിപേജിന്റെ വേർഷൻ എങ്ങനാണെന്നു അറിയണം [എങ്കിൽ ഈ ലിങ്കും കാണുക].
ഇനി ഇപ്പോൾ കൂടുതൽ വിശദീകരണം ആവശ്യമില്ല എന്നു തോന്നുന്നു. പിന്നീടു ഓരോ ഇംഗ്ലീഷ് വിക്കിയിൽ പോയി ദേശത്തിന്റെ ഒപ്പം അറബി ദേശം വന്നിട്ടുണ്ടോ മുസ്ലീം ശാസ്ത്രജ്ന്മാർ വന്നിട്ടുണ്ടോ എന്നു നോക്കാൻ ഞാൻ ആളല്ല. വിക്കിയിൽ ഒരു മതം പ്രൊമോരട്ട് ചെയ്യലല്ല എന്റെ ജോലി.
ഒരു കാര്യം ഞാൻ വ്യക്തമായി പറയാം. വിജ്ഞാനത്തെ മതത്തിന്റെ കണ്ണിലൂടെ നോക്കിക്കാണുന്ന പരിപാടി എനിക്കില്ല. അതിനല്ല ഞാൻ ശാസ്ത്രം പഠിച്ചതും. അറിവ് സാർവ്വദേശീയമാണു. അതു ഒരു മതത്തിന്റേയും ജാതിയുടേയും സംഭാവന അല്ല.
ഇപ്പോ ചേതോവികാരത്തിന്റെ വ്യത്യാസം ഉണ്ടെന്നു മനസ്സിലായിക്കണും എന്നു കരുതുന്നു.--ഷിജു അലക്സ് 19:23, 4 ജൂൺ 2008 (UTC)[മറുപടി]

ഇസ്ലാമികലോകവും അറേബ്യൻ ജനതയും എന്ന് വെച്ചാൽ മുസ്ലിം ലോകവും മുസ്ലിം ജനതയുമായി തെറ്റിദ്ധരിച്ച ഷിജുഅലെക്സിനോട് ഒന്നും പറയാനില്ല.അറേബ്യൻ എന്ന് വെച്ചാൽ ഇസ്ലാം സ്വീകരിച്ചവൻ എന്നല്ല അർത്ഥം--78.93.152.159 19:51, 4 ജൂൺ 2008 (UTC)[മറുപടി]

ഉള്ളത് ഉള്ളത് പോലെ പറയാൻ ആരും മടിക്കേണ്ടതില്ല, ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലാകുമ്പോൾ പ്രധാന ഭാഗങ്ങൾ വിട്ടുപോവുന്ന രീതി ശരിയല്ല,വിജ്ഞാനത്തെ വിജ്ഞാനത്തിൻറെ കണ്ണിലൂടെ കാണുമ്പോൾ ഇങ്ങനെ പലപ്രധാന ഭാഗങ്ങളും വിട്ടുകളയേൺടി വരുമൊ എന്നറിയില്ല.സിദ്ധീഖ് | सिधीक|صدّيق


ഒരു കാര്യം തീർച്ച, സാദിഖ് എന്നൊരു പേരിൽ ഐഡി ഉണ്ടാക്കി ഡബിൾ റോൾ കൈകാര്യം ചെയ്യുന്ന ഷിജു&അനൂപന്മാർ ഉള്ളകാലത്തോളം വിക്കിയിൽ സന്തുലിതമായ ലേഖനങ്ങൾ പിറക്കില്ല--78.93.152.159 20:19, 4 ജൂൺ 2008 (UTC)[മറുപടി]

Mmlabeeb ഷിജു അല‍ക്സിൻറെ സോക്കാണെന്ന് സ്ഥിരപ്പെട്ട സ്ഥിതിക്ക് (വളരെ വൈകിയാണങ്കിലും) വെളിപ്പെടുത്തൽ പുതിയ രീതിയിൽഇവിടെ കാണുക,സാദിക്ക് ഖാലിദ് എന്ന അറബിനാമധാരിയായ ഈ ഉപയോക്താവ് ആരുടേതാണെന്ന് വെളിപ്പെടുത്താൻ അഡ്മിന്മാർ തയ്യാറാവണം. അറബി നാമധാരിയായ ഈ ഐ.ഡി പലപ്രവത്തനങ്ങളും സംശയങ്ങൾക്ക് ഇടവരുത്തുന്നത് കൊണ്ടും,ലബീബ് എന്ന ഐ.ഡി ഷിജു അലക്സിൻറെതാണെന്ന വെളിപ്പെടുത്തലുമാണ് ഇത്തരം ഒരഭിപ്രായം ശക്തിപ്പെടാൻ കാരണം..അറബിനാമത്തിലുള്ള ഐ.ഡി ഉപയോഗിച്ച് മുസ്ലിം ലേഖനങ്ങളിൽ നശീകരണ പ്രവർത്തനങ്ങൾ നടത്തുക, ഒരു മൂല്യവുമില്ലാത്ത ചിത്രങ്ങൾ തിരഞ്ഞെടുക്കാൻ വേണ്ടി ആദ്യമേ വോട്ട് ചെയ്യുക,(പാറപ്പുറത്ത് ഭഗവതിക്ക് വോട്ട് ചെയ്തത് കാണുക) എന്നിവ ഈ സോക്കിൽ നിന്നും അടുത്ത കാലത്ത് വിക്കി കണ്ടതാണ്.. വിഭാഗീയത നടത്താൻ ഇത്തരം നാലാംകിട പ്രവർത്തനങ്ങൾ ഉപേക്ഷിക്കുന്നതാവും ഉചിതം.... - മാന്യത ഇല്ലാത്തതിനാൻ ഐ.പി യിൽതിരുത്തൽ നടത്തുന്നു.. — ഈ തിരുത്തൽ നടത്തിയത് 84.235.57.223 (സംവാദംസംഭാവനകൾ)

ചേതോവികാരം ഏറ്റില്ല എന്നു കണ്ടപ്പോ കിടന്നു ഉരുളണ്ട നീലമാങ്ങാ. ഞാൻ ആരോപണത്തിനാണു മറുപടി പറഞ്ഞത്. സോക്ക് ഐപി ആരോപണം ഇങ്ങനെ താളുകൾ തോറും ആരോപിക്കുന്നതല്ലാതെ ചെക്കു യൂസറിനൊന്നും കൊടുക്കാറായില്ലേ ഐപി.
സിദ്ദീഖ് പറഞ്ഞതു മനസ്സിലായില്ല. ഒന്നു വിശദീകരിക്കൂ പ്ലീസ്. സിദ്ദീഖ് ഇപ്പോ ചെയ്തു കൊണ്ടിരിക്കുന്നതു അതാണോ. തെളിവ് സഹിതം വിശദീകരിക്കൂ പ്ലീസ്. സിദ്ദീഖാണു വിശദീകരിക്കേണ്ടത്. ഐപിയല്ല. --ഷിജു അലക്സ് 03:01, 5 ജൂൺ 2008 (UTC)[മറുപടി]

ഇത് എന്താണെന്നും മനസിലായില്ല. ഞാനും,ഷിജുവും, സാദിഖ് ഖാലിദും ഒന്നാണ് എന്നാണ് ഇതെഴുതിയ ആൾ പറയുന്നതെങ്കിൽ അത് തെളിയിക്കാൻ മെറ്റായിലൊരു റിക്വസ്റ്റ് ഇട്ടാൽ മതി. ഒരു അടിസ്ഥാനവുമില്ലാതെ ഇത്തരം വിഡ്ഡിത്തങ്ങൾ പുലമ്പാൻ ഐ.പിയും ,മാന്യതയോടെ സംസാരിക്കാൻ യൂസർനേമും ഉപയോഗിക്കേണ്ട ഗതികേട് ഞങ്ങൾക്കുണ്ടായിട്ടില്ല.--അനൂപൻ 04:44, 5 ജൂൺ 2008 (UTC)[മറുപടി]

ഈ ഞങ്ങൾ ആരാണാവോ? — ഈ തിരുത്തൽ നടത്തിയത് 84.235.57.223 (സംവാദംസംഭാവനകൾ)

ഈ ഞങ്ങൾ എന്നാൽ വിക്കിയിൽ കിടന്ന് നിരങ്ങുന്നവർ.കൂട്ടം ചേർന്ന് അക്രമിക്കുന്നവർ. അല്ലാണ്ടെ ആരാ? കൂട്ടായ്മ എന്നൊക്കെ വേണമെങ്കിൽ പറയാം. സൌദി അറേബ്യയിൽ നിന്നും 50 കൂടുതൽ ആളുകൾ സ്ഥിരമായി വിക്കി സന്ദർശകരാണെന്ന കാര്യം മനസ്സിലായ സ്ഥിതിക്ക്(വിക്കിമീറ്റ്) ഇവിടെയും ഈ കൂട്ടായ്മ(ഞങ്ങൾ)യുണ്ടെന്ന് ഓർക്കുക.

മിഡിലീസ്റ്റിൽ രണ്ടേ രണ്ടാൾ മാത്രം,ആർ വന്ന് തിരുത്തിയാലും ആർ ഐ.ഡി ഉണ്ടാക്കിയാലും അത് രണ്ട് പേരിലേക്ക് ചെന്നേ ചേരൂ..അതിനാൽ മറ്റുള്ളവർ രക്ഷപ്പെട്ടു... — ഈ തിരുത്തൽ നടത്തിയത് 78.93.152.159 (സംവാദംസംഭാവനകൾ) — ഈ തിരുത്തൽ നടത്തിയത് 84.235.57.223 (സംവാദംസംഭാവനകൾ)

ഈ ആരോപണങ്ങളും തെളിയിക്കാമല്ലോ? വെറുതെ ആക്ഷേപം ഇത്തരം വിഡ്ഡിത്തങ്ങൾ പുലമ്പേണ്ട ആവശ്യമില്ലല്ലോ? നിങ്ങളുടെ വാക്കുകളിൽ തന്നെ അറിയാതെ നിങ്ങൾ അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ പുലമ്പിയത് കണ്ടോ?
ഷിജു അലെക്സ് കിടന്ന് ഉരുളുന്നത് കണ്ടോ? മലയാളികൾക്ക് അവാർഡ് കിട്ടുന്ന വല്ല്യ കാര്യമാക്കാം. അറബികൾ എന്തെങ്കിലും കണ്ട് പിടിച്ചാൽ അതിനു പുല്ലുവിലയുമില്ല. പിന്നെ ഇതിൽ മതം കടത്തിക്കൂട്ടി അവഹേളിക്കാൻ ശ്രമിച്ച ഷിജുവിന്റെ ശ്രമം ഇവിടെ പരാജയപ്പെട്ടത്താണ് നമ്മൾ കണ്ടത്. മതം കടത്തിയാൽ അഡ്മിന്മാരെ നാല് തെറിയും പറഞ്ഞാൽ പെട്ടൊന്ന് പ്രകോപിപ്പിച്ച് ബ്ലോക്ക് വാങ്ങികൊടൂക്കാമല്ലോ? ആ വേല മനസ്സിലിരിക്കട്ടെ — ഈ തിരുത്തൽ നടത്തിയത് 78.93.152.159 (സംവാദംസംഭാവനകൾ)

ശ്രദ്ധിക്കുക

ഈ സംവാദങ്ങൾ നടത്തി സമയം കളയാതെ അറിയാവുന്നവർ ഈ ലേഖനം ഒന്ന് വലുതാക്കരുതോ? അടിസ്ഥാനമില്ലാത്ത ആരോപണങ്ങളും അത് തെളിയിക്കാനുള്ള വെല്ലുവിളികളും അല്പം നിർത്തി വയ്ക്കുന്നത് എല്ലാവർക്കും നല്ലതല്ലേ ??--സുഗീഷ് 08:03, 5 ജൂൺ 2008 (UTC)[മറുപടി]

വലുതാക്കാനുള്ള ശ്രമവും തടയിടുന്ന പണിയല്ലെ സാദിഖ് കാലിദ് കാണിച്ചത്. ഹൈഡ് ചെയ്ത് വെച്ചിരിന്ന കോപ്പി നീക്കം ചെയ്തിരിക്കുന്നു. അതുപോലെ ഹിഡൻ കമാന്റ് മറ്റിടങ്ങളിൽ നിന്ന് നീക്കിയപ്പോൾ അതൊക്കെ റിവർട്ടുകയും ചെയ്യുന്നു. എന്തിനാണീ വാശി? ആരെ തോല്പിക്കാനാ? — ഈ തിരുത്തൽ നടത്തിയത് JasminBabu (സംവാദംസംഭാവനകൾ)

[1], [2] ഇതു രണ്ടും പരിശോധിച്ചാൽ മനസ്സിലാവും എന്തു കൊണ്ടാണ് റിവർട്ട് ചെയ്തെന്ന്--സാദിക്ക്‌ ഖാലിദ്‌ 08:55, 5 ജൂൺ 2008 (UTC)[മറുപടി]

ഒന്നും മനസ്സിലാവുന്നില്ല. സെർച്ച് റീപ്ലൈസ് ടൂളുപയോഗിച്ച് Windows>വിൻഡോസ് ആക്കിയതാണോ?--78.93.152.159 08:58, 5 ജൂൺ 2008 (UTC)[മറുപടി]

വിക്കിയിലുള്ള ബാക്കി സകലകാര്യങ്ങളും ആലോചിച്ച് കണ്ടെത്തുന്നുണ്ടല്ലോ. ഇതെന്തെ ഒന്നും മനസ്സിലാവാതെ പോയി? കെട്ടിയിട്ടിട്ടോന്നുമില്ല, ഇപ്പോഴും അക്കൌണ്ട് എടുത്ത് തിരുത്താമല്ലോ --സാദിക്ക്‌ ഖാലിദ്‌ 11:32, 5 ജൂൺ 2008 (UTC)[മറുപടി]


ഒപ്പിടാതെ സം‌വാദങ്ങൾക്ക് എരി കയറ്റാൻ വരുന്നവരെ ബ്ലോക്ക് ചെയ്യണം. മറ്റുളള്ളവർക്ക് അദ്ധ്വാനം ഉണ്ടാക്കി ആസ്വദിക്കുകയാണവർ. ഒരു പ്രാവശ്യം പറഞ്ഞിട്ട് ഏറ്റവും അടിസ്ഥാനപരമഅയ വിക്കി മര്യാദ അനുസരിക്കാത്ത വരെ താലോലിക്കുന്നതാണ് രംഗം വഷളാക്കുന്നത് --ചള്ളിയാൻ ♫ ♫ 11:41, 5 ജൂൺ 2008 (UTC)[മറുപടി]